Malayalam
‘മോന് പിറന്നാള്‍ ആശംസകള്‍’ പൃഥ്വി ജനിച്ച നക്ഷത്ര ദിവസം ദുബായിലേയ്ക്ക് സര്‍പ്രൈസ് കേക്ക് എത്തിച്ച് മല്ലിക സുകുമാരന്‍
‘മോന് പിറന്നാള്‍ ആശംസകള്‍’ പൃഥ്വി ജനിച്ച നക്ഷത്ര ദിവസം ദുബായിലേയ്ക്ക് സര്‍പ്രൈസ് കേക്ക് എത്തിച്ച് മല്ലിക സുകുമാരന്‍

നടനായും സംവിധായകനായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. തന്റെ പുതിയ ചിത്രമായ ഭ്രമത്തിന്റെ പ്രൊമോഷന് പരിപാടികള്‍ക്കായി ദുബായ്യില് എത്തിയ പൃഥ്വിയെ കാത്തിരുന്നത് മറ്റൊരു സര്‍പ്രൈസായിരുന്നു.
പൃഥ്വി ജനിച്ച നക്ഷത്ര ദിവസം അടിസ്ഥാനമായുള്ള പിറന്നാളായിരുന്നു ഇന്ന്. ദുബായ്യില് സുഹൃത്തുക്കള്‍ വഴിയാണ് അമ്മ മല്ലിക പൃഥ്വിക്ക് മധുരം എത്തിച്ച് നല്‍കിയത്.
ദുബായിയില്‍ കേക്ക് എത്തിച്ച് നല്കല് സാധ്യമാക്കിയ പൊഫാസിറ്റോയ്ക്ക് ഫേസ്ബുക്കിലൂടെ മല്ലിക നന്ദിയും സ്നേഹവും രേഖപ്പെടുത്തിയിട്ടുമുണ്ട്.
മോന് പിറന്നാള്‍ ആശംസകള്‍, അമ്മ എന്നെഴുതിയാണ് കേക്ക് പൃഥ്വിക്ക് മല്ലിക എത്തിച്ച് നല്‍കിയത്. ഇവരുന്ന 16-ാം തീയതിയാണ് പൃഥ്വിയുടെ പിറന്നാള്‍.
ഭ്രമത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് പൃഥ്വിയും ഉണ്ണി മുകുന്ദനും സംഘവും ദുബായിയില്‍ എത്തിയത്. ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ഹിന്ദി ചിത്രം അന്ധാദുന്റെ മലയാളം റീമേക്കാണ് ഭ്രമം. അന്ധാദുനില്‍ അന്ധനായി അഭിനയിച്ച ആയുഷ്മാന്‍ ഖുറാനയുടെ കഥാപത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...