മുസ്ലിം പേരുള്ള ഒരാള്‍ ഒരു സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ അധികാരികള്‍ക്ക് സംശയം വരും, നമ്മുടെ മുന്നില്‍ നില്ക്കുന്ന വ്യക്തി പര്‍ദ്ദ ധരിച്ചാല്‍, നമ്മളോട് പെരുമാറുന്ന പോലെ ആയിരിക്കില്ല അവരോട് പെരുമാറുക, താന്‍ എത്രയോ തവണ കണ്ടിട്ടുണ്ടെന്ന് മാലാ പര്‍വതി

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ അഭിനേത്രിയാണ് മാലാ പാര്‍വതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സമകാലിക വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തി എത്താറുണ്ട്. മലയാളം കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം മാല പാര്‍വതി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ലേറലാരുന്നത്. ‘ഇന്ന് ഇന്ത്യയിലെ സാഹചര്യങ്ങള്‍ നമ്മള് വാര്‍ത്തകളിലൂടെ കാണുന്നുണ്ട്. മുസ്ലിം പേരുള്ള ഒരാള്‍ ഒരു സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ മുസ്ലിം പേര് കേള്‍ക്കുന്ന വഴി അധികാരികള്‍ക്ക് സംശയം വരും. ഞാന്‍ എത്രയോ തവണ കണ്ടിട്ടുണ്ട്.
എയര്‍പോര്‍ട്ടില്‍ നമ്മുടെ മുന്നില്‍ നില്ക്കുന്ന വ്യക്തി പര്‍ദ്ദ ധരിച്ചാല്‍, നമ്മളോട് പെരുമാറുന്ന പോലെ ആയിരിക്കില്ല അവരോട് പെരുമാറുക. അവരുടെ പെട്ടിയും മറ്റ് വസ്തുക്കളും പരിശോധിക്കുന്നതിലും അവരോടുള്ള സമീപനത്തിലും എല്ലാം നമുക്ക് അത് മനസിലാകും. മാലാ പാര്‍വതി പറഞ്ഞു.
‘എന്നാല്‍ സാരി ഉടുത്ത് പൊട്ടു തൊട്ടു നില്ക്കുന്ന എന്നോട് ഒരിക്കലും അങ്ങനെയാകില്ല പെരുമാറുക. അതില്‍ ഒരു കമ്മ്യൂണിറ്റി മാത്രമല്ല നമ്മുടെ ഭരണഘടനയെ വിശ്വസിക്കുന്ന എല്ലാവരും അതില്‍ വിഷമിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’. മാലാ പാര്‍വതി വ്യക്തമാക്കി.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...