2022ല്‍ ഓസ്കാര്‍ പുരസ്കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട തമിഴ് ചിത്രം കൂഴങ്കല്‍ അവസാന പട്ടികയില്‍ നിന്ന് പുറത്തായി.
മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകന് വേലുവിന്റെയും കഥയാണ് ചിത്രം പറയുന്നത്. വീടുവിട്ടുപോയ അമ്മയെ തിരികെ കൊണ്ടുവരാനുള്ള വേലുവിന്റെയും അച്ഛന്റെയും യാത്രയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്
നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രത്തിന് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നവാഗതനായ പി.എസ്. വിനോദ് രാജാണ് സംവിധാനം. നയന്‍താരയും വിഘ്നേഷ് ശിവനുമാണ് കൂഴങ്കല്‍ നിര്‍മിച്ചിരിക്കുന്നത്. യുവന്‍ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...