മോഡേണ്‍ ലൈഫ് സ്റ്റൈല്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്; തത്തിന്റെ പേരില്‍ സ്ത്രീകളെ അടിച്ചമര്‍ത്തല്‍ എന്നത് സംബന്ധിച്ച് താന്‍ ഒരു സിനിമ നിര്‍മ്മിക്കുന്നുണ്ടെന്ന് കങ്കണ റണാവത്ത്

വിവാദ പ്രസ്താവനകളിലൂടെയും വിവാദ പരാമര്‍ശങ്ങളിലൂടെയും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ കര്‍ണ്ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് താന്‍ ഒരു സിനിമ തയ്യാറാക്കുന്നുണ്ടെന്ന് പറയുകയാണ് കങ്കണ റണാവത്ത്.
മോഡേണ്‍ ലൈഫ് സ്റ്റൈല്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും താരം പറഞ്ഞു. തന്റെ പുതിയ റിയാലിറ്റി ഷോയായ ലോക്ക് അപ്പിന്റെ പ്രൊമോഷന് പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. സ്കൂളില്‍ ഒരിക്കലും ഹിജാബ് അനുവദനീയമല്ലെന്നും തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ഈ വിവാദം ചിലര്‍ ഉയര്‍ത്തിക്കൊണ്ട് വന്നതെന്നും നടി പറയുന്നു.
പക്ഷെ ഇത് മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ബാധിക്കും. കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ ഉന്നതവിജയം നേടിയ പെണ്‍കുട്ടി തട്ടം ധരിക്കാത്തതിന് അവര്‍ക്കെതിര ഫത്വ പുറപ്പെടുവിച്ചു. കൂടാതെ നിങ്ങള്‍ സ്ത്രീകളെ ദുര്‍ബലരാക്കുകയാണ്. അവര്‍ക്കെതിരെ വധഭീഷണി ഉയരുന്നുണ്ടെന്നും കങ്കണ പറഞ്ഞു. മോഡേണ്‍ ലൈഫ് സ്റ്റൈല്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്.
യൂണിഫോം എന്നാല്‍ എല്ലാവരും ഒരേ പോലെ കാണാന്‍ വേണ്ടിയാണ്. നിങ്ങളുടെ മതം, ജാതി, ലിംഗം എന്നീ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് സ്കൂളിലേക്ക് ഒരു പോലെ വരൂ. ഈ വിഷയത്തില്‍ എനിക്കേറെ സംസാരിക്കാനുണ്ട്. മതത്തിന്റെ പേരില്‍ സ്ത്രീകളെ അടിച്ചമര്‍ത്തല്‍ എന്നത് സംബന്ധിച്ച് താന്‍ ഒരു സിനിമ നിര്‍മ്മിക്കുന്നുണ്ട്. അതാണ് തന്റെ അടുത്ത പ്രൊജക്ട് എന്നാണ് കങ്കണ പറയുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...