Connect with us

ഒരാഴ്ച മുമ്പ് കാണാതായ അമേരിക്കന്‍ ടെലിവിഷന്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാതെ പോലീസ്

News

ഒരാഴ്ച മുമ്പ് കാണാതായ പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ നടി ലിന്‍ഡ്സെ പേള്‍മാന്‍ മരിച്ച നിലയില്‍. 43കാരിയായ ലിന്‍ഡ്സെയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ജനറല്‍ ഹോസ്പിറ്റല്‍, ചിക്കാഗോ ജസ്റ്റിസ് തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധേയായ നടിയാണ് ലിന്‍ഡ്സെ പേള്‍മാന്‍. കഴിഞ്ഞ 13നാണ് ലിന്‍ഡ്സെയെ കാണാതായത്.

മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹോളിവുഡ് ഏരിയ ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയില്‍ ലിന്‍ഡ്സെ പേള്‍മാന്‍ ആണെന്നു സ്ഥിരീകരിച്ചതായി ലോസ്ഏഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിട്ടുണ്ട്. ലിന്‍ഡ്സെയുടെ ഭര്‍ത്താവ് വാന്‍സ് സ്മിത്തും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top