എന്റെ അനുവാദമില്ലാതെ ആര്‍ക്കുവേണമെങ്കിലും എന്റെ ന ഗ്ന ശരീരം കാണാനാകും; പക്ഷേ.., അത് തന്നിലേല്‍പ്പിച്ച മാനസികമായ ആഘാതം എല്ലാ കാലത്തും വേട്ടയാടും; മനസു തുറന്ന് ജെന്നിഫര്‍ ലോറന്‍സ്

ഹോളിവുഡില്‍ നിരവധി ആരാധകരുള്ള സൂപ്പര്ത്താരമാണ് ജെന്നിഫര്‍ ലോറന്‍സ്. വലിയ ആരാധക പിന്തുണയാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പേടിയെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. തന്റെ നഗ്ന ചിത്രങ്ങള്‍ ഹാക്കര്‍മാര്‍ ലീക്ക് ചെയ്ത സംഭവത്തെക്കുറിച്ചായിരുന്നു നടിയുടെ പ്രതികരണം.
അത് തന്നിലേല്‍പ്പിച്ച മാനസികമായ ആഘാതം എല്ലാ കാലത്തും വേട്ടയാടുമെന്നും ഒരിക്കലും അതിനെ മറികടക്കാനാവില്ലെന്നുമാണ് ജെന്നിഫര്‍ പറഞ്ഞത്.
എന്റെ അനുവാദമില്ലാതെ ആര്‍ക്കുവേണമെങ്കിലും എന്റെ നഗ്ന ശരീരം കാണാനാകും, ഏതു സമയം വേണമെങ്കിലും. ഫ്രാന്‍സിലെ ആരോ ആണ് അത് പ്രസിദ്ധീകരിച്ചത്. എനിക്കുണ്ടായ മാനസികാഘാതം എന്നും അതുപോലെ നിലനില്ക്കും.- താരം വ്യക്തമാക്കി.
2014 ലാണ് സംഭവം നടക്കുന്നത്. ജന്നിഫര്‍ ലോറന്‍സ് ഉള്‍പ്പടെ നിരവധി സൂപ്പര്‍താരങ്ങളുടെ നഗ്നചിത്രങ്ങളാണ് ഹാക്കര്‍മാര്‍ ലീക്ക് ചെയ്തത്. റിഹാന, സെലേന ഗോമസ് ഉള്‍പ്പടെയുള്ളവരുടേയും സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ലിയനാര്‍ഡോ ഡികാപ്രിയോയ്ക്കൊപ്പം ഡോണ്ട് ലുക്ക് അപ്പ് എന്ന സിനിമയാണ് താരത്തിന്റേതായി പുറത്തുവരാനുള്ളത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...