Connect with us

തന്റെ വീട്ടിലെത്തിയ ആരാധകന് തന്നെ നേരില്‍ കാണുകയോ എന്റെ കയ്യില്‍ നിന്ന് ഓട്ടോഗ്രാഫോ വേണ്ട, പകരം മുന്നോട്ട് വെച്ചത് ഒരു വിചിത്ര ആവശ്യം; വീട്ടില്‍ കയറിയ അയാള്‍ വസ്ത്രം അഴിച്ച് വെച്ച് കാര്യം തുടങ്ങി

News

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ഷാരൂഖ് ഖാന്‍. ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ മകന്‍ ആര്യന്‍ ഖാന്‍ പിടിയിലായതോടെയാണ് ഷാരൂഖ് ഖാന്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. ഇപ്പോഴിതാ ഷാരുഖിന്റെ ഒരു പഴയ അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വിചിത്ര ആവശ്യവുമായി വീട്ടിലെത്തിയ ഒരു ആരാധകനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

എസ്ആര്‍കെയുടെ വാക്കുകള്‍ ഇങ്ങനെ… ‘ ഒരിക്കല്‍ ഒരു ആരാധകന്‍ എന്റെ വസതിയായ മന്നത്ത് എത്തി. അദ്ദേഹത്തിന്റെ ആഗ്രഹം ഞാന്‍ കുളിക്കുന്ന പൂളില്‍ കുളിക്കണമെന്നായിരുന്നു. വീട്ടില്‍ കയറിയ അയാള്‍ വസ്ത്രം അഴിച്ച് വെച്ച് പൂളില്‍ കുളിക്കാന്‍ തുടങ്ങി. ഉടനെ തന്നെ സെക്യൂരിറ്റി എത്തി. കാര്യം തിരിക്കി. അയാളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ വിചിത്രമായ ആവശ്യം പറയുന്നത്.

ഏറ്റവും രസകരമായ സംഭവം, ഈ ആരാധകന് തന്നെ നേരില്‍ കാണുകയോ എന്റെ കയ്യില്‍ നിന്ന് ഓട്ടോഗ്രാഫോ വേണ്ട. പകരം താന്‍ കുളിക്കുന്ന പൂളില്‍ കുളിച്ചാല്‍ മാത്രം മതി, ഷാരൂഖ് ഖാന്‍ അഭിമുഖത്തില്‍ പറയുന്നു. ഷാരൂഖ് ഖാന്റെ പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

More in News

Trending

Recent

To Top