‘എന്റെ തലൈവര്‍ അഭമാനകരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അതേ വേദിയില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുക എന്നത് എനിക്ക് വിവരണാതീതമാണ്; സന്തോഷം പങ്കുവച്ച് ധനുഷ്

മികച്ച നടനുള്ള പുരസ്കാരം നേടിയതിന്റെ സന്തോഷം പങ്കുവച്ച് ധനുഷ്. 67-ാമത് ദേശീയ പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം ധനുഷിനും ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് രജനികാന്തിനുമാണ് ലഭിച്ചത്. ഒരേ വേദിയില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
തന്റെ തലൈവന്, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അതേ വേദിയില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുക എന്നത് വിവരണാതീതമെന്ന് ധനുഷ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ രജനികാന്തിന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം.
ധനുഷിന്റെ വാക്കുകള്‍;
‘എന്റെ തലൈവര്‍ അഭമാനകരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അതേ വേദിയില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുക എന്നത് എനിക്ക് വിവരണാതീതമാണ്. ഈ ബഹുമതി നല്കിയ ദേശീയ അവാര്‍ഡ് ജൂറിക്ക് നന്ദി. നിരന്തരമായ പിന്തുണക്ക് മാധ്യമങ്ങള്‍ക്ക് നന്ദി’.
അസുരന് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. കങ്കണ റണാവത്താണ് മികച്ച നടി. മികച്ച സഹനടനുള്ള പുരസ്കാരം വിജയ് സേതുപതി ഏറ്റുവാങ്ങി. മികച്ച ചിത്രമായി തെരഞ്ഞടുക്കപ്പെട്ടത് മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...