News
ബോളിവുഡില്‍ നായികമാര്‍ക്ക് മാത്രമായി ചില നിയമങ്ങളുണ്ട്, താന്‍ ഇരുണ്ട നിറമായതു കൊണ്ട് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്
ബോളിവുഡില്‍ നായികമാര്‍ക്ക് മാത്രമായി ചില നിയമങ്ങളുണ്ട്, താന്‍ ഇരുണ്ട നിറമായതു കൊണ്ട് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ബിപാഷ ബസു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ബിപാഷ പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ബോളിവുഡില്‍ നായികമാര്‍ക്ക് മാത്രമായി ചില നിയമങ്ങളുണ്ടെന്നാണ് ബിപാഷ ബസു പറയുന്നത്. താന്‍ ഇരുണ്ട നിറമായതുകൊണ്ട് ആദ്യകാലങ്ങളില്‍ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു.
സൂര്യ പ്രകാശം ഇഷ്ടമാണെങ്കിലും സൂര്യ പ്രകാശം തട്ടിയാല്‍ കൂടുതല്‍ ഇരുണ്ടുപോകുമെന്ന് ചിലര്‍ പറഞ്ഞതിനാല്‍ ഒരിക്കലും അത് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബിപാഷ പറയുന്നു.
സിനിമയില്‍ മാത്രമേ ശരീരം കാണിക്കുന്ന വസ്ത്രം ഇടാന്‍ കഴിയുകയുള്ളൂവെന്നും പൊതു ഇടങ്ങളില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നുവെന്നും ബിപാഷ കൂട്ടിച്ചേര്‍ത്തു.
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....