ഒരുപാട് സര്‍പ്രൈസും പ്ലാനുകളുമുണ്ട്, അതെല്ലാം ലാലേട്ടന്റെ വിഷന്‍ ആണ്; സംഘടനയ്ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ ജാഗ്രതൈ; ഞങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂവെന്ന് ‘അമ്മ’യുടെ ആദ്യ വനിത വൈസ് പ്രസിഡന്റ് ശ്വേത മേനോന്

മലയാള താരസംഘടനയായ ‘അമ്മ’ യുടെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതോടെ ആദ്യ വനിത വൈസ് പ്രസിഡന്റ് ആയി മാറിയിരിക്കുകയാണ് ശ്വേത മേനോന്. മൂന്ന് വര്‍ഷം’അമ്മ’യുടെ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു നടി. ജീവിതത്തില്‍ ഇന്നുവരെ ഒരു ഇലക്ഷനിനും മത്സരിച്ചിട്ടില്ലെന്നും സന്തോഷത്തോെടയാണ് തിരഞ്ഞെടുപ്പില്‍ നിന്നതെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തില്‍ ഇത്രയുമൊരു ഓളം ഞാന്‍ തീരെ പ്രതീക്ഷിച്ചിട്ടില്ല. ആദ്യമായാണ് 317 അംഗങ്ങളോളം വന്ന് വോട്ട് ചെയ്തത്. സ്ത്രീകളുടെ സാന്നിദ്ധ്യം കൂടുതലായി ഉണ്ടായിരുന്നു. അത് കണ്ടിട്ട് ഭയങ്കര സന്തോഷം തോന്നി. ഒരുപാട് സര്‍പ്രൈസും പ്ലാനുകളുമുണ്ട്, അതെല്ലാം ലാലേട്ടന്റെ വിഷന്‍ ആണ്.
സോഷ്യല്‍ മീഡിയയില്‍ സംഘടനയ്ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കും. ഞങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനിയുള്ള മീറ്റിംഗുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാം.’ എന്നും ശ്വേത മേനോന് പറഞ്ഞു.
ലാലേട്ടന്റെ നേതൃത്വത്തില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു. കോവിഡ് കാരണം കുറെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയില്ല. പെട്ടന്നൊരു ഇലക്ഷന് വരുമെന്ന് ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചതല്ല. സത്യം പറഞ്ഞാല്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നുവരെ ഒരു ഇലക്ഷനും മത്സരിച്ചിട്ടില്ല. എന്നെ വിളിച്ച് വൈസ് പ്രസിഡന്റായി മത്സരിക്കണം എന്ന് പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം തോന്നി.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...