Connect with us

അമ്മയറിയാതെയിൽ അധീന സീൻ എവിടെ?? പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റ് കഥയിൽ സംഭവിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു: ഇന്നത്തെ എപ്പിസോഡ് ഇങ്ങനെ…

Malayalam

അമ്മയറിയാതെയിൽ അധീന സീൻ എവിടെ?? പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റ് കഥയിൽ സംഭവിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു: ഇന്നത്തെ എപ്പിസോഡ് ഇങ്ങനെ…

അമ്മയറിയാതെയിൽ അധീന സീൻ എവിടെ?? പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റ് കഥയിൽ സംഭവിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു: ഇന്നത്തെ എപ്പിസോഡ് ഇങ്ങനെ…

അമ്മയറിയാതെ സീരിയലിന്റെ ഇപ്പോഴത്തെ പോക്ക് എങ്ങോട്ടാണെന്ന് ഒട്ടുമിക്ക പ്രേക്ഷകർക്കും അറിയാം. ഇന്ന് സീരിയലൈൽ സംഭവിക്കാൻ പോകുന്നത്, അപർണയുടെയും അലീനയുടെയും ഡാൻസിന് മുന്നേ വീട്ടുകാരൊക്കെ കോളേജിലേക്ക് വരുന്നതാണ്. അധ്യാപകരെല്ലാവരും വിശിഷ്ടതിഥികളെ പോലെയാണ് നീരജയൊക്കെ സൽക്കരിക്കുന്നത്.

ഇത് കൂടാതെ, അലീന-അമ്പാടി-വിനീത് സംഭാഷണങ്ങളും കാണാൻ കഴിയുന്നുണ്ട്, അതുപോലെ തന്നെ, പങ്കുവിന്റെ ചെറിയ കോമഡി സീനുകളും കാണാം. ഇന്നത്തെ എപ്പിസോഡിൽ എന്തയാലും ഡാൻസൊന്നും കാണാൻ കഴിയില്ല, എന്നാൽ അലീന അപർണയെയും-വിനീതിനെയും ഒരുമിപ്പിക്കാൻ നല്ലതുപോലെ ശ്രമിക്കുന്നുണ്ടെ…

നാളത്തെ എപ്പിസോഡിലായിരിക്കും എല്ലാവരും കാത്തിരുന്ന ഡാൻസ് പെർഫോമൻസ് കാണാൻ കഴിയുന്നത്. അതുപോലെ തന്നെ, അപർണ തന്റെ ജീവിതത്തെ കുറിച്ചൊക്കെ, ചിന്തിക്കുന്നുണ്ട്.. തനിക്ക് നന്നായി പെർഫോം ചെയ്യാൻ കഴിയുന്നില്ലെന്നും, ഒന്നിലും കോൺസ്ട്രറ്റ് ചെയ്യാൻ സാധിക്കുന്നില്ല എന്നൊക്കെ അലീനയോട് പറയുമ്പോൾ, അലീന നന്നായിട്ട് തന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു, ഇന്നത്തെ എപ്പിസോഡിന്റെ അവസാനത്തിലാണ് ജീവിതം അവസാനിപ്പിച്ചാലോ.. എന്നൊക്കെ അപർണ ചിന്തിക്കുന്നത്.

 അമ്പാടിയുടെ, സീനൊന്നും ഇന്നത്തെ എപ്പിസോഡിൽ അങ്ങനെ ഇല്ല… അലീന ഡാൻസിന് മുന്നേ റെഡിയായിട്ട് വിഡിയോകോളെങ്കിലും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. എന്തായാലും നമ്മുടെ പ്രതീക്ഷകളെയൊന്നും തകർക്കാതിരുന്നാൽ ഭാഗ്യം….

എല്ലാവരും ആഗ്രഹിക്കുന്നതുപോലെ, കോളേജ് ഡേയിൽ അലീനയുടെ ഡാൻസ് കാണാൻ അമ്പാടി എത്തിയിരുന്നെങ്കിൽ പൊളി ആയിരിക്കുമായിരുന്നു അല്ലെ.. എങ്കിൽ നമുക്ക് കുറച്ച് റൊമാൻസും കാണാൻ കഴിയുമായിരുന്നു. ഹാ.. പറഞ്ഞിട്ടൊന്നും കാര്യമില്ല.. നമുക്കത് കാണാൻ ഭാഗ്യമുണ്ടായിരുന്നാൽ മതിയായിരുന്നു.

ഏഷ്യാനെറ്റിലെ സീരിയലുകളിൽ കഥയുടെ തീമും, ആ ത്രില്ലിഗും കൊണ്ട് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് അമ്മയറിയാതെ സീരിയൽ തന്നെ ആയിരുന്നു. പക്ഷെ, കുറച്ചു ദിവസങ്ങൾ കൊണ്ട് ആഗ്രഹിക്കുന്നതൊന്നുമല്ല, സംപ്രേക്ഷണം ചെയ്യുന്നത്..

 പ്രൊമോ വിഡിയോയിൽ കാണിച്ചതൊക്കെയും അതായിരുന്നു… അപർണ മരിക്കാൻ വേണ്ടി ശ്രമിക്കുന്നതല്ലേ.. പിന്നെ ഒന്ന് രണ്ടു കഥാപാത്രങ്ങളെ, ഒഴിച്ചാൽ പരമ്പരയിലെ ബാക്കി എല്ലാ കഥാപാത്രങ്ങളും കഥയ്ക്ക് ഏറ്റവും അനുയോജ്യമായവർ തന്നെയാണ്. അത്, പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും നല്ലതുപോലെ ചെയ്യുന്നുണ്ട്.

പിന്നെ, ആ കൊലപാതകങ്ങളുടെ പിന്നിലുള്ളവരെ കണ്ടു പിടിക്കുന്നതും.. നീരജയെ സംരക്ഷിക്കാൻ അമ്പാടിയും അലീനയും അടുത്ത്എന്താണ് ചെയ്യുന്നതെന്നും, അതിലെന്തിങ്കിലും ട്വിസ്റ്റൊക്കെ സംഭവിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

അത്തരത്തിൽ സീരിയൽ കാണുവാൻ പ്രേക്ഷകർക്ക് അതിയയായ ആഗ്രഹമുണ്ടെന്ന് അറിയാം. എന്തൊക്കെ ആയാലും, ഈ ആഴ്‌ചകൊണ്ട് അലീന അമ്പാടി ട്രാക്ക് അവസാനിപ്പിച്ചാൽ, വീണ്ടും ഒരുപിടി നല്ല എപ്പിസോഡുകൾ കാണാൻ കഴിയുമെന്നാണ് തോന്നുന്നത്.

More in Malayalam

Trending

Recent

To Top