ലാലേട്ടന് അങ്ങോട്ടേയ്ക്ക് ക്ഷണിച്ചുവെങ്കിലും ഇതുവരെയും പോകാന്‍ കഴിഞ്ഞില്ല, ഇനി വരുമ്പോള്‍ ഉറപ്പായും പോകണം; മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് ഐശ്വര്യ ഭാസ്കര്‍

മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്കര്‍. ഇതിനോടകം തന്നെ നിരവധി മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ. 1993ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ബട്ടര്‍ഫ്ലൈസില്‍ നായിക ഐശ്വര്യ ആയിരുന്നു.
ഇപ്പോഴിതാ ലാലേട്ടനെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡീയയില്‍ വൈറലാവുന്നത്. മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത നടന വിസ്മയമാണ് മോഹന്‍ലാല്‍. ഒരുപാട് ആരാധകരാണ് ലോകമെബാടും താരത്തിനുള്ളത്. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നിസ്വാര്‍ത്ഥനായ അഭിനേതാവാണ് മോഹന്‍ലാല്‍.
ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ ആദ്യം തനിക്ക് പേടിയായിരുന്നു. ഷൂട്ടിംങ്ങ് മുന്നോട്ട് പോയപ്പോള്‍ ആ പേടി എന്നില്‍ നിന്ന് മാറി. മലയാളം ഡയലോഗ് പറയുന്നതിന് ലാലേട്ടന് എന്നെ വളരെ സഹായിച്ചിട്ടുണ്ട്. ആ സൗഹൃദത്തിന്റെ പുറത്ത് ലാലേട്ടന് തന്നെ ലാലേട്ടന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നു.
എന്നാല്‍ എനിക്ക് ഇതുവരെ ഷൂട്ടിംങ്ങ് തിരക്ക് കാരണം അവിടെ പോകാന്‍ സാധിച്ചിട്ടില്ല. മലയാളം സിനിമയില്‍ അഭിനയിക്കാന്‍ ഇനി വരുബോള്‍ ഉറപ്പായും തിരുവനന്തപുരത്തെ ലാലേട്ടന്റെ വീട്ടില്‍ പോകണമെന്നും പറഞ്ഞു. തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഐശ്വര്യയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ഒളിയമ്പുകളിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...