Malayalam
ദൈവത്തിനും കുടുംബത്തിനും ബിജെപി നേതാക്കള്‍ക്കും നന്ദി; കേരളത്തിലേയ്ക്ക് പദ്ധതികള്‍ നേരിട്ടുകൊണ്ടു വരും
ദൈവത്തിനും കുടുംബത്തിനും ബിജെപി നേതാക്കള്‍ക്കും നന്ദി; കേരളത്തിലേയ്ക്ക് പദ്ധതികള്‍ നേരിട്ടുകൊണ്ടു വരും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് നടന് കൃഷ്ണകുമാര്‍. ഇത്തരം ഒരു അവസരം തനിക്ക് നല്‍കിയതിന് നന്ദിയുണ്ടെന്നും കേരളത്തിലേയ്ക്ക് പദ്ധതികള്‍ നേരിട്ടുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇതിന് കാരണക്കാരായ ദൈവത്തിനും കുടുംബത്തിനും ബിജെപി നേതാക്കള്‍ക്കും നന്ദി. പൊതുരംഗത്ത് മുപ്പത് വര്‍ഷമായി ഉണ്ടെങ്കിലും രാഷ്ട്രീയത്തില്‍ മെംബര്‍ഷിപ്പ് എടുക്കുന്നതു തന്നെ ഈ അടുത്താണ്. തിരുവനന്തപുരത്ത് ഇടതും വലതും ഭരണം വന്നുപോയിട്ടുണ്ട്.
മെച്ചപ്പെട്ട ജീവിതം എന്ന വിഷയമാണ് ഞാന്‍ ഇവിടെ തുറന്നുകാണിക്കാന്‍ ആഗ്രഹിക്കുന്നത്. ശംഖുമുഖം തുറമുഖത്തിന്റെ അവസ്ഥ തന്നെ ഉദാഹരണം. വികസനങ്ങള്‍ ഉണ്ടാകുന്നില്ല. കേരളത്തിലേയ്ക്ക് പദ്ധതികള്‍ നേരിട്ടുകൊണ്ടുവരാന്‍ ശ്രമിക്കും.’എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...