News
ഹോട്ട് ലുക്കില്‍ പൂനം ബജ്വ; വൈറലായി ചിത്രങ്ങള്‍
ഹോട്ട് ലുക്കില്‍ പൂനം ബജ്വ; വൈറലായി ചിത്രങ്ങള്‍
Published on
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ താര സുന്ദരിയാണ് പൂനം ബജ്വ. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം.
തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച താരസുന്ദരി തമിഴിലും മലയാളത്തിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ഹോട്ട് ലുക്കിലാണ് പൂനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
ജീന്‍സ് നിറത്തിലുള്ള ജാക്കറ്റും ഷോര്‍ട്സും ആണ് പുതിയ ചിത്രങ്ങളില്‍ പൂനം ധരിച്ചിരിക്കുന്നത്. വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, മാന്ത്രികന്, പെരുച്ചാഴി, ശിക്കാരി എന്നിവയാണ് പൂനം ബജ്വ അഭിനയിച്ച പ്രധാന മലയാളചലച്ചിത്രങ്ങള്‍.
Continue Reading
Related Topics:Poonam Bajwa
