തന്റെ ഫോട്ടോ പതിപ്പിച്ച് വ്യാജ ഫിലിം പോസ്റ്റര്‍ പ്രചരിപ്പിച്ചിക്കുകയും തന്റെ പേരില്‍ പണ പിരിവ് നടത്തുകയും ചെയ്ത പ്രൊഡക്ഷന്‍ കമ്പനിക്കെതിരെ പരാതിയുമായി ബോളിവുഡ് നടന് സുനില്‍ ഷെട്ടി.
അനുമതി കൂടാതെയാണ് പോസ്റ്ററില്‍ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും, ചിത്രത്തില്‍ കേന്ദ്രകഥാപാത്രം താനാണെന്നുമുള്ള രീതിയിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും താരം നല്കിയ പരാതിയില്‍ പറയുന്നു.
മുംബൈ വെര്‍സോവ പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് സുനില്‍ പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പ്രൊഡക്ഷന്‍ കമ്പനിയുടെ നീക്കം പൂര്‍ണ്ണമായ വഞ്ചന ആണെന്നാണ് സുനില്‍ ആരോപിക്കുന്നത്
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...