Malayalam
പാമ്പുകള്‍ക്കൊപ്പം വെറൈറ്റി ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
പാമ്പുകള്‍ക്കൊപ്പം വെറൈറ്റി ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ഇന്നത്തെ കാലത്ത് ഏറെ ട്രെന്‍ഡിംങില്‍ ഉള്ളതും വ്യത്യസ്തവുമാണ് വെഡിങ്ങ് ഷൂട്ടുകള്‍. എങ്ങനെ വെറൈറ്റി ഫോട്ടോഷൂട്ടുകള്‍ ചെയ്യാമെന്നും അത് എങ്ങനെ വൈറലാകുമെന്നുമാണ് എല്ലാവരും നോക്കുന്നത്. ക്രിയേറ്റീവ് ആയിട്ടുള്ള മിക്കത്തിനും നല്ല പ്രതികരണവുമണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ഒരു പക്കാ വെറൈറ്റി ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വരനും വധുവും ഫോട്ടോഷൂട്ടിന് പോസ് ചെയ്തിരിക്കുന്നത് പാമ്പിനൊപ്പമാണ്. എറിക്കറ്റ് സ്റ്റുഡിയോസാണ് ഈ വെറൈറ്റി ഫോട്ടോഷൂട്ടിന് പിന്നില്‍.
ആന്റണി മോണിക്ക ദമ്പതികളുടേതാണ് ഫോട്ടോസ്. കൂടാതെ ചിത്രത്തിലുള്ള പാമ്പുകളെ വരന് വളര്‍ത്തുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ വെച്ചാണ് ഈ ഷൂട്ട് നടത്തിയിരിക്കുന്നത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...