Malayalam
അജിത്തിന്റെ കടുത്ത ആരാധകന് എന്ന നിലയില്‍ പ്രശസ്തി നേടിയ യുവാവ് മരിച്ച നിലയില്‍
അജിത്തിന്റെ കടുത്ത ആരാധകന് എന്ന നിലയില്‍ പ്രശസ്തി നേടിയ യുവാവ് മരിച്ച നിലയില്‍

തമിഴ്നടന്‍ അജിത്തിന്റെ കടുത്ത ആരാധകന് എന്ന നിലയില്‍ പ്രശസ്തി നേടിയ പ്രകാശ് എന്ന യുവാവ് മരിച്ച നിലയില്‍. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തമിഴ് മാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥിമിക നിഗമനം.
അജിത്തിന്റെ പേരും അദ്ദേഹത്തിന്റെ സിനിമയിലെ വാചകങ്ങളും പ്രകാശ് ശരീരമാസകലം പച്ചകുത്തിയിരുന്നു.
ഇത് കുറച്ച് നാളുകള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഏതാനും ടെലിവിഷന്‍ പരിപാടികളിലും പ്രകാശ് അതിഥിയായി എത്തിയിരുന്നു.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....