News
കോവിഡ് രണ്ടാം തരംഗം ഒരുപാട് ജീവനുകളെടുത്തുകൊണ്ടാണ് കടന്നുപോകുന്നത്; നിതീഷ് വീരയുടെ ഓര്‍മ്മകളുമായി വിഷ്ണു വിശാല്‍
കോവിഡ് രണ്ടാം തരംഗം ഒരുപാട് ജീവനുകളെടുത്തുകൊണ്ടാണ് കടന്നുപോകുന്നത്; നിതീഷ് വീരയുടെ ഓര്‍മ്മകളുമായി വിഷ്ണു വിശാല്‍
Published on

നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന് നിതീഷ് വീര ലോകത്തോട് വിട പറഞ്ഞതിന്റെ നടുക്കത്തിലാണ് തമിഴ് സിനിമാ ലോകം. തിങ്കളാഴ്ച പുലര്‍ച്ചയോടെ നിതീഷ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു.
നിരവധി പേരാണ് താരത്തിന് അന്ത്യഞ്ജലി അര്‍പ്പിച്ച് എത്തിയത്. ഇപ്പോഴിതാ വെണ്ണിലാ കബഡിക്കുഴു, മാവീരന് കിട്ടു എന്നീ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നടന് വിഷ്ണു വിശാല്‍ നിതീഷിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നത്.
ഒരുപാട് വേദനയോടെ ഇതെഴുതുന്നതെന്നും കോവിഡ് രണ്ടാം തരംഗം ഒരുപാട് ജീവനുകളെടുത്തുകൊണ്ടാണ് കടന്നുപോകുന്നതെന്നും വിഷ്ണു പറഞ്ഞു.
നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെല്ലാം ഏറ്റവും ചേര്‍ത്തുപിടിക്കേണ്ട നേരമാണിതെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും വിഷ്ണു വിശാല്‍ ട്വീറ്റില്‍ പറഞ്ഞു. ഒരിക്കലും ഇത്ര വേഗം പോകരുതെന്നായിരുന്നുവെന്നായിരുന്നു നടന് പ്രേം കുമാര്‍ എഴുതിയിരുന്നത്.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....