Malayalam
സ്നേഹവും ചിരിയും ഒരുപാട് നന്മകളും നിറഞ്ഞ ഒരു ജീവിതകാലം നിനക്ക് നേരുന്നു; മകന്റെ ജന്മദിനം ആഘോഷമാക്കി സൗബിന് സാഹിര്‍
സ്നേഹവും ചിരിയും ഒരുപാട് നന്മകളും നിറഞ്ഞ ഒരു ജീവിതകാലം നിനക്ക് നേരുന്നു; മകന്റെ ജന്മദിനം ആഘോഷമാക്കി സൗബിന് സാഹിര്‍

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് സൗബിന് സാഹിര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൗബിന് ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ മകന് ജന്മദിനാശംസകള് നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം. മകന് ഒര്‍ഹാന്റെ ജന്മദിനാഘോഷത്തില് നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില സൗബന്‍ പങ്കുവെയ്ക്കുകയും ചെയ്തു.
‘വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍, നീ പല തരത്തില്‍ മാറുന്നു. എന്നാല്‍ ഈ ദിവസങ്ങളിലെല്ലാം ഒരു കാര്യം സത്യമായി തുടരുന്നു: നീ എല്ലായ്പ്പോഴും എന്റെ ഹൃദയമുള്ള കൊച്ചുകുട്ടിയായിരിക്കും.
സ്നേഹവും ചിരിയും ഒരുപാട് നന്മകളും നിറഞ്ഞ ഒരു ജീവിതകാലം നിനക്ക് നേരുന്നു. ജന്മദിനാശംസകള് എന്റെ പ്രിയപ്പെട്ട ഓര്ഹാന്. ഞാന്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു,’ സൗബിന് കുറിച്ചു.
മകനുമൊത്തുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് സൗബിന് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുമുണ്ട്. ജാമിയയും സൗബിനും തമ്മിലുള്ള വിവാഹം 2017 ഡിസംബറില്‍ ആയിരുന്നു.
2019 മെയ 10ന് ആയിരുന്നു സൗബിനും ഭാര്യയ്ക്കും ആണ് കുഞ്ഞ് പിറന്നത്. സൗബിന് സോഷ്യല്‍ മീഡിയയിലൂടെയാണ് അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...