Malayalam
‘സൂപ്പര്‍ വുമണ്‍’ ഭാര്യയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് ജയസൂര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
‘സൂപ്പര്‍ വുമണ്‍’ ഭാര്യയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് ജയസൂര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ഭാര്യ സരിതക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടുള്ള പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
ഭാര്യ സരിതയെ സൂപ്പര്‍ വുമണ്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ആണ് ജയസൂര്യ പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുന്നത്. 2004ല്‍ ആയിരുന്നു ജയസൂര്യയും സരിതയും തമ്മിലുള്ള വിവാഹം.
സരിത ഒരു ഫാഷന്‍ ഡിസൈനര്‍ ആണ്. നിരവധി ചിത്രങ്ങളിലും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ജയസൂര്യ നായകനായി എത്തിയ വെള്ളം എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററില്‍ എത്തിയ മലയാള ചിത്രമായിരുന്നു വെള്ളം. ചിത്രത്തില്‍ അമിത മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള താരസംഘടനയായ അമ്മ നേരിട്ടത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...