Malayalam
‘പെര്‍ഫെക്റ്റ് ഓക്കേ’; നൈസലിന്റെ വീഡിയോയുമായി ജോജു ജോര്‍ജ്; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി നൈസലും ജോജുവും
‘പെര്‍ഫെക്റ്റ് ഓക്കേ’; നൈസലിന്റെ വീഡിയോയുമായി ജോജു ജോര്‍ജ്; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി നൈസലും ജോജുവും
Published on

കഴിഞ്ഞ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ ആയിരുന്നു നൈസലിന്റേത്. ഇപ്പോഴിതാ ആ വീഡിയോ തന്റേതായ രീതിയില്‍ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ജോജു ജോര്‍ജ്.
‘പെര്‍ഫെക്റ്റ് ഓക്കേ’ എന്ന പ്രയോഗം നൈസലിന്റെ വീഡിയോയിലൂടെ എങ്ങും ജനപ്രീതി നേടുകയും ചെയ്തു. അതുമാത്രവുമല്ല, നൈസലിന്റെ ഒരു ഇംഗ്ലീഷ് പ്രയോഗവും ഇതിനോടൊപ്പം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.
ഇത് തന്നെയാണ് ജോജുവും അവതരിപ്പിച്ചത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. നിരവധി പേരാണ് ജോജുവിന്റെ വീഡിയോയ്ക്ക് പെര്‍ഫെക്ട് ഓക്കെ എന്ന കമന്റിട്ടിരിക്കുന്നത്. ജോജുവിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം...