മോഹന്‍ലാലിനെ പോലെയൊരു നടന് ഇനി ഇവിടെ ജനിക്കാന്‍ പോകുന്നില്ല, ഞാന്‍ അദ്ദേഹത്തിന് കൊടുത്ത റോളുകളെല്ലാം വളരെ കഷ്ടപാട് നിറഞ്ഞതാണ്; തുറന്ന് പറഞ്ഞ് സംവിധായകന് ഭദ്രന്

മോഹന്‍ലാല്‍ എന്ന നടനെപ്പോലെ മറ്റാരെയും കണ്ടിട്ടില്ലെന്ന് സൂപ്പര്‍ഹിറ്റ് സംവിധായകന് ഭദ്രന്. അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ആരെയും അകറ്റിനിര്‍ത്തി പെരുമാറാന്‍ അറിയാത്ത അയാളിലെ വ്യക്തിത്വം ആണെന്നും അദ്ദേഹം പറഞ്ഞു.
” ഒരാളെ അകറ്റിനിര്‍ത്തി സംസാരിക്കാന്‍ മോഹന്‍ലാലിനു അറിയില്ല. അങ്ങനെയൊരു നടന് ഇനി ഇവിടെ ജനിക്കാനും പോകുന്നില്ല!. ഞാന്‍ ചെയ്ത മോഹന്‍ലാല്‍ സിനിമകളിലെല്ലാം അദ്ദേഹത്തിന് കഷ്ടപ്പാട് നിറഞ്ഞ റോളുകളായിരുന്നു.
‘ഉടയോന്’ സിനിമയിലെയൊക്കെ മേക്കപ്പ് അത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. മണിക്കൂറുകളോളം ആ മേക്കപ്പില്‍ തന്നെ അങ്ങനെ നില്‍ക്കണമായിരുന്നു.
ഒരു കുട്ടി ചോദിക്കുന്ന കൗതുകത്തോടെയാണ് മോഹന്‍ലാല്‍ ഉടയോന് എന്ന സിനിമയിലെ വേറിട്ട സംഭാഷണ രീതിയെ കുറിച്ചൊക്കെ എന്നോട് ചോദിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...