ഇത്രയും രൂക്ഷമായി ഓക്സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശുമ്പ പുറത്തോട്ട് വിടുന്ന ഓക്സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു; കേന്ദ്ര സര്‍ക്കാറിനെയും യുപി സര്‍ക്കാറിനെയും പരിഹസിച്ച് എം.എ നിഷാദ്
ഇത്രയും രൂക്ഷമായി ഓക്സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശുമ്പ പുറത്തോട്ട് വിടുന്ന ഓക്സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു; കേന്ദ്ര സര്‍ക്കാറിനെയും യുപി സര്‍ക്കാറിനെയും പരിഹസിച്ച് എം.എ നിഷാദ്
ഇത്രയും രൂക്ഷമായി ഓക്സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശുമ്പ പുറത്തോട്ട് വിടുന്ന ഓക്സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു; കേന്ദ്ര സര്‍ക്കാറിനെയും യുപി സര്‍ക്കാറിനെയും പരിഹസിച്ച് എം.എ നിഷാദ്
കോവിഡ് രണ്ടാം തരംഗം അതിവേഗമാണ് രാജ്യത്ത് വ്യാപിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഓക്സിജന്‍ ക്ഷാമവും രൂക്ഷമാവുകയാണ്. നിരവധി രോഗികളാണ് ഓക്സിജന്‍ ലഭിക്കാതെ ദിനം പ്രതി മരിക്കുന്നത്.
ഇപ്പോഴിതാ ഓക്സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും യുപി സര്‍ക്കാറിനെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് എം.എ നിഷാദ്. ഇത്രയും രൂക്ഷമായ ഓക്സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശുവിനെ കൊണ്ട് പുറത്തോട്ട് വിടുന്ന ഓക്സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു എന്നാണ് സംവിധായകന് പറയുന്നത്.
ഇതിനപ്പുറം ഹിന്ദി അറിയില്ല മിത്രോംസ്… പറഞ്ഞത് പശുവിനെ പറ്റിയാണ്… ഇത്രയും രൂക്ഷമായ ഓക്സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശുമ്പായെ കൊണ്ട് പുറത്തോട്ട് വിടുന്ന ഓക്സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു… പശുവിന് ആംബുലന്‍സും പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റെ നാട്ടില്‍ ഇതല്ല, ഇതിനപ്പുറവും സാധിക്കും…
ആ വഴിക്കൊന്ന് ശ്രമിച്ച് നോക്കികൂടെ മിത്രങ്ങളെ? പാട്ടകൊട്ടിയും, വിളക്ക് തെളിച്ചും, ഗോമൂത്ര പാനീയവും, എല്ലാം വിജയകരമായി പരീക്ഷിച്ച ആദിത്യനാഥന്റെ യൂപിയില്‍ ഓക്സിജന്‍ ക്ഷാമമുണ്ടാകില്ല…കട്ടായം… പശു എങ്ങനെ ഓക്സിജന്‍ നല്‍കും എന്നതിനെ പറ്റിയുളള ക്ലാസ്സിന് ബഹുമാന്യ ശാസ്ത്രജ്ഞന് പപ്പേട്ടനെ സമീപിക്കാവുന്നതാണ്…
നോട്ട് നിരോധന സമയത്ത് രണ്ടായിരത്തിന്റെ നോട്ടില്‍ ചിപ്പ് കണ്ട് പിടിച്ച സാങ്കേതിക വിദഗ്ധന്‍ കൂടിയാണ് പപ്പേട്ടന്… ചാനല്‍ ചര്‍ച്ചയില്‍ പപ്പേട്ടനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു.. മൂവായിരം കോടി മുടക്കി പട്ടേലിന് പ്രതിമ… ഇരുപതിനായിരം കോടിയുടെ പാര്‍ലമെന്റ് മന്ദിരം.. ഉലകം ചുറ്റാന്‍ ഒമ്പതിനായിരം കോടിയുടെ വിമാനം.
ഇതൊക്കെ അച്ഛാ ദിന് അല്ലേ കമ്മികളേ… ഇതാണ് പുതിയ ഇന്ത്യ… സന്തോഷിച്ചാട്ടെ…സന്തോഷിച്ചാട്ടെ… ചആ മിത്രോംസ്, പതിവ് തെറിവിളി പൊങ്കാലയുമായി ഇതിലേ വരില്ലേ… കമോണ്ട്രാ മിത്രോംസ്…എനിക്കത് പൂച്ചെണ്ടുകളാണ്…
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...