Malayalam
‘നല്ല സുഹൃത്തുക്കള്‍ നിങ്ങളെ മണ്ടത്തരങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ സമ്മതിക്കില്ല; ചിത്രങ്ങള്‍ പങ്കുവെച്ച് ആസിഫ് അലി
‘നല്ല സുഹൃത്തുക്കള്‍ നിങ്ങളെ മണ്ടത്തരങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ സമ്മതിക്കില്ല; ചിത്രങ്ങള്‍ പങ്കുവെച്ച് ആസിഫ് അലി

നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന മഹാവീര്യറിന്റെ ചിത്രീകരണം കഴഞ്ഞ ദിവസമാണ് പൂര്‍ത്തിയാത്.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ ഇടവേളകളിലെ രസകരമായ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി. ഫേസ്ബുക്കിലൂടെയാണ് ആസിഫ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നിവിനും ആസിഫും ഒരു കണ്ണാടിയില്‍ മുഖം ചേര്‍ത്ത് വെച്ചിരിക്കുന്നതാണ് ചിത്രം. സിനിമയുടെ ചില അണിയറപ്രവര്‍ത്തകരെയും പിന്നില്‍ കാണാം.
‘നല്ല സുഹൃത്തുക്കള്‍ നിങ്ങളെ മണ്ടത്തരങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ സമ്മതിക്കില്ല. എന്റെ പാര്‍ട്ണര്‍ ഇന്‍ ക്രൈമിനെ പരിചയപ്പെടുക.. നിവിന്‍ പോളി. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത് എന്ന് തോന്നുന്നേയില്ല.
മഹാവീര്യറിനായി ആകാംഷയോടെ കാത്തിരിക്കുന്നു. അജു വര്‍ഗീസ്.. ഈ ചിത്രം നിനക്കുള്ളതാ’, എന്നും ആസിഫ് അലി ഫേസ്ബുക്കില്‍ കുറിച്ചു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...