Malayalam
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം; ഒടിടി റിലീസിന്? വിശദീകരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം; ഒടിടി റിലീസിന്? വിശദീകരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
മരക്കാര്‍ ഒടിടി റിലീസിന് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി ആന്റണി പെരുമ്പാവൂര്‍ എത്തിയത്.
‘മരക്കാറിന്റെ റിലീസ് മേയ് 13നാണ് വിചാരിച്ചിരിക്കുന്നത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ആ സമയത്ത് റിലീസ് ചെയ്യില്ല.
പക്ഷേ നിലവില്‍ റിലീസിങ് മാറ്റിവച്ചിട്ടില്ല. ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. റംസാന് പോലുള്ള സമയത്ത് തിയേറ്ററുകളില്‍ സിനിമകളുണ്ടാവില്ല’ എന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
നടി മാലാപാർവതിയ്ക്കെതിരെ രംഗത്തെത്തി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മാലാ പാർവതിയോട് പുച്ഛം തോന്നുന്നു. എന്നോടൊപ്പം കിടക്കാൻ വരുമോ എന്ന് ചോദിച്ചാൽ...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...
ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല...