Malayalam
നടന് ഡാനിയേല്‍ ആനി പോപ്പിനെതിരെ ലൈംഗികാരോപണം, നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വിവരം
നടന് ഡാനിയേല്‍ ആനി പോപ്പിനെതിരെ ലൈംഗികാരോപണം, നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വിവരം

നടനും ബിഗ് ബോസ് താരവുമായ ഡാനിയേല്‍ ആനി പോപ്പിനെതിരെ ലൈംഗികാരോപണം. ഗായിക ചിന്മയി ശ്രീപാദ അടക്കം ഒട്ടനവധിപേര്‍ ഈ വിഷയവുമായി രംഗത്ത് വന്നിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് സന്ദേശങ്ങള്‍ അയച്ചുവെന്നും അശ്ലീലം പറഞ്ഞുവെന്നും തുടങ്ങി ഒട്ടനവധി ആരോപണങ്ങളാണ് നടന് നേരേ ഉയരുന്നത്.
സ്കൂള്‍ വിദ്യാര്‍ഥിയായ ഒരു പെണ്‍കുട്ടിയോട് ചിത്രങ്ങള്‍ അയച്ചു തരാന്‍ ആവശ്യപ്പെട്ട് ഇയാള്‍ സന്ദേശം അയച്ചു. എന്നാല്‍ പെണ്‍കുട്ടി അത് കൂട്ടാക്കിയില്ല. അത് പെണ്‍കുട്ടി മറ്റുള്ളവരോട് തുറന്ന് പറയുകയും ചെയ്തു.
ജേസണ്‍ സാമുവല്‍ എന്നൊരാള്‍ നടനെതിരെ രംഗത്ത് വരികയും ചെയ്തു. നടന്റെ പ്രവൃത്തി ഓണ്‍ലൈനില്‍ ഒതുങ്ങി നില്‍ക്കുന്നില്ലെന്നും ഒരുപാട് പെണ്‍കുട്ടികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അവരോട് സംസാരിച്ചുവെന്നും ജേസണ്‍ സാമുവല്‍ പറയുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...