ഡല്‍ഹില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കൊവിഡ് രോഗികള്‍ക്കായി കുറഞ്ഞത് ഏഴായിരം കിടക്കകളെങ്കിലും മാറ്റിവെക്കണമെന്നും അടിയന്തിരമായി ഓക്സന്‍ ആശപര്തിരകളില് എത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രധാനമന്ത്രിയ്ക്ക് കത്തയ്ച്ചത്.
എന്നാല്‍ ഇപ്പോഴിതാ കെജ്രിവാളിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാല്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ ഇനിയും ബെഡുകള്‍ ആവശ്യപ്പെട്ടാണ് കെജ്രിവാള് കത്തയച്ചത്.
കൊവിഡ് രോഗികള്‍ക്കായി ഡല്‍ഹി മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് 7000 കിടക്കകള്‍ വേണമെന്ന്് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്ന എന്‍ഐയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു കങ്കണയുടെ പരിഹാസ ട്വീറ്റ്. കെജ്രിവാള് പരത്താനുള്ള കൊറോണയെല്ലാം പരത്തി മോദിയോട് അത് ശരിയാക്കാനായി ആവശ്യപ്പെടുകയാണെന്നും താരം ട്വീറ്റില്‍ പറയുന്നു.
‘ചുരുക്കത്തില്‍ പറഞ്ഞാല്‍ മോദി രക്ഷിക്കൂ എന്ന്. പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനി നിങ്ങള്‍ക്ക് വന്ന എല്ലാം ശരിയാക്കാം. പിന്നെ ഇത് നിങ്ങളുടെയും ഡല്‍ഹിയാണല്ലോ. അപ്പോ നോക്കുന്നതില്‍ തെറ്റില്ലല്ലോ’ എന്നായിരുന്നു കങ്കണയുടം ട്വീറ്റ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...