Malayalam
തകര്‍പ്പന്‍ ഡാന്‍സ് വീഡിയോയുമായി വീണ നായരും ഫുക്രുവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
തകര്‍പ്പന്‍ ഡാന്‍സ് വീഡിയോയുമായി വീണ നായരും ഫുക്രുവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
Published on
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് വീണ നായര്‍. വെള്ളിമൂങ്ങ എന്ന ജിബു ജേക്കബ് ചിത്രത്തിലൂടെയാണ് വീണ സിനിമ രംഗത്തേക്ക് കടക്കുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ വീണ സ്‌കരീനിലെത്തി.
മികച്ചൊരു നര്‍ത്തകി കൂടിയായ വീണ ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. ഇതിലൂടെ നിരവധി ആരാധകരെ നേടിയെടുക്കുവാന്‍ നടിക്ക് കഴിഞ്ഞു.
ബിഗ് ബോസിലൂടെ വീണയുടെ പ്രിയ സുഹൃത്തുക്കളില്‍ ഒരാളായി തീര്‍ന്നയാളാണ് ടിക് ടോക്കിലൂടെ സുപരിതിനായ ഫുക്രു. സോഷയ്ല്‍ മീഡിയയില്‍ സജീവമായ വീണ ഇടയ്ക്കിടെ ചിത്രങ്ങളും വീഡിയോയും എല്ലാം പങ്കുവെച്ച് എത്താറുണ്ട്
ഇപ്പോഴിതാ ഫുക്രുവും വീണയും ഒന്നിച്ചുള്ള ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നിമിഷ നേരം കൊണ്ട നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
Continue Reading
You may also like...
Related Topics:veena nair
