തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരങ്ങളാണ് ചിരഞ്ജീവിയും നാഗാര്‍ജുനയും. നാലു പതിറ്റാണ്ടായി മെഗാ സ്റ്റാര്‍ പരിവേഷത്തോടെ നിറഞ്ഞു നില്ക്കുന്ന താരമാണ് ചിരഞ്ജീവി.
അതേസമയം പിതാവിന്റെ പാത പിന്തുടര്ന്ന് സിനിമയിലെത്തി പിന്നീട് സൂപ്പര്‍സ്റ്റാറായി മാറിയ താരമാണ് നാഗാര്‍ജുന.
ഇപ്പോഴിതാ, നാഗാര്‍ജുന പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. നാഗാര്‍ജുനയുടെ പുതിയ ചിത്രം വൈല്‍ഡ് ഡോഗ് ഇന്ന് റിലീസിനെത്തുകയാണ്.
അതിന്റെ ടെന്‍ഷനിലിരിക്കുന്ന തന്നെ ഒന്നു കൂളാക്കാന്‍ മെഗാസ്റ്റാര്‍ സ്വയം ഒരുക്കിയ ഡിന്നര്‍ എന്നാണ് നാഗാര്‍ജുന കുറിക്കുന്നത്. ചിത്രം പകര്‍ത്തിയിരിക്കുന്നത് ചിരഞ്ജീവിയുടെ ഭാര്യ സുരേഖയാണ്.
നല്ല സുഹൃത്തുക്കളായ നാഗാര്‍ജുനയും ചിരഞ്ജീവിയും വര്‍ഷങ്ങളായി ബിസിനസ് പാര്‍ട്ണേഴ്സ് കൂടിയാണ്.
ആക്ഷന്‍ ത്രില്ലറായ വൈല്‍ഡ് ഡോഗില്‍ നാഗാര്‍ജുനയെ കൂടാതെ ദിയ മിര്‍സ, സയാമി ഖേര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. നവാഗതനായ അഷിഷോര്‍ സോളമന് ആണ് ചിത്രത്തിന്റെ സംവിധായകന്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രമാണിത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...