Malayalam
സിനിമ ഒരു ബിസിനസ് ആണ്; ഞാന്‍ കാണിച്ച കള്ളത്തരം എന്നത് 40 വര്‍ഷം അതിജീവിക്കാനുള്ള ഒരു ട്രിക്ക് കണ്ടുപിടിച്ചു
സിനിമ ഒരു ബിസിനസ് ആണ്; ഞാന്‍ കാണിച്ച കള്ളത്തരം എന്നത് 40 വര്‍ഷം അതിജീവിക്കാനുള്ള ഒരു ട്രിക്ക് കണ്ടുപിടിച്ചു
Published on

സിനിമ എന്നത് ഇന്ന് ഒരു കല മാത്രമായി കണക്കാക്കാനാവില്ലെന്നും അതൊരു ബിസിനസ് കൂടിയാണെന്നും സംവിധായകന് പ്രിയദര്ശന്. നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്ന് സിനിമ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു
‘ആദ്യമൊക്കെ പറയുമായിരുന്നു സിനിമ എന്നത് ഒരു കലയാണെന്ന് എന്നാല്‍ ഇന്ന് സിനിമ എന്ന് പറയുന്നത് ബിസിനസ് കൂടിയാണ്. എനിക്ക് നാളത്തെ ജനറേഷനോട് പറയാനുള്ളത് കലയെന്നത് നിങ്ങളുടെ മനസ്സില്‍ ഉണ്ടാകേണ്ടത് തന്നെയാണ്.
പക്ഷേ ഇത് ഒരു ബിസിനസ് ആണെന്ന കാര്യം മറക്കരുത്. ഇല്ലെങ്കില്‍ അതീജീവിക്കാന്‍ പ്രയാസമായിരിക്കും, ഒഴുക്കിനൊത്ത് പോകുന്ന ആളാണ് ഞാന്‍. 40 വര്‍ഷം എങ്ങനെയാണ് സര്‍വൈവ് ചെയ്തത് എന്ന് ഓര്ക്കുമ്പോള്് ഇപ്പോഴും അത്ഭുതം തോന്നും.
എന്നേക്കാള്‍ മിടുക്കരായ എത്രയോ സംവിധായകര്‍ ഉണ്ടായിരുന്നു. അവരൊന്നും അതിജീവിച്ചില്ല. ഇവിടെ ഞാന്‍ കാണിച്ച കള്ളത്തരം എന്നത് 40 വര്‍ഷം അതിജീവിക്കാനുള്ള ഒരു ട്രിക്ക് കണ്ടുപിടിച്ചു എന്നതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...