‘എനിക്കറിയാവുന്ന പെണ്‍കുട്ടികളില്‍ ലെഗ് പ്രസ് എന്നെക്കാള്‍ വെയിറ്റ് കൂട്ടി ചെയ്യുന്ന ഒരേയൊരാള്‍’; ശ്രുതി രാമചന്ദ്രന് വെറൈറ്റി പിറന്നാള്‍ ദിനാശംസകളുമായി ഉണ്ണിമുകുന്ദന്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നായകന്മാരില് ഒരാളാണ് ഉണ്ണി മുകുന്ദന്. ശരീര സൗന്ദര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്ന ഉണ്ണി തന്റെ വര്‍ക്ക് ഔട്ട് വീഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഉണ്ണിയെ അത്ഭുതപ്പെടുത്തിയ ഒരു സഹതാരത്തിന് ജന്മദിനാശംസകള് നേര്‍ന്നിരിക്കുകയാണ് അദ്ദേഹം.
‘എനിക്കറിയാവുന്ന പെണ്‍കുട്ടികളില്‍ ലെഗ് പ്രസ് എന്നെക്കാള്‍ വെയിറ്റ് കൂട്ടി ചെയ്യുന്ന ഒരേയൊരാള്‍’എന്നു പറഞ്ഞു കൊണ്ടാണ് നടിയ്ക്ക് ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകള്‍ക്ക് അറിയിച്ചത്.
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ ശ്രുതി രാമചന്ദ്രനാണ് ഉണ്ണി മുകന്ദന് പിറന്നാള്‍ ദിന ആശംസകള്‍ അറിയിച്ചത്.
രഞ്ജിത്തിന്റെ ‘ഞാന്‍’ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് പ്രേതം, സണ്‍ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങിലും അഭിനയിച്ചു. ജോജു ജോര്‍ജിനൊപ്പമുള്ള ‘മധുരം’ ആണ് ശ്രുതിയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത്...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തുന്ന പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്. ചൊവ്വാഴ്ചയാണ് പുരസ്കാരം സമ്മാനിക്കുക. പ്രേംനസീറിന്റെ...