Connect with us

സ്വിം സ്യൂട്ടില്‍ അള്‍ട്രാ ഗ്ലാമര്‍ ലുക്കില്‍ പാര്‍വതി അരുണ്‍; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ചിത്രങ്ങള്‍

Malayalam

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പാര്‍വതി അരുണ്‍. അസ്‌കര്‍ അലി നായകനായ 2017ലെ ചിത്രം ‘ചെമ്പരത്തിപ്പൂവിലൂടെ’ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി സോഷയ്ല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്.

ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വിഡിയോ ആണ് വൈറലാകുന്നത്. അലേഖ് അജയ്‌ഘോഷ് ആണ് ഫോട്ടോഗ്രാഫര്‍. സ്വിം സ്യൂട്ടില്‍ അള്‍ട്രാ ഗ്ലാമര്‍ ലുക്കില്‍ ആണ് നടി എത്തുന്നത്.

പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറിയിരിക്കുകയാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.

ബാലചന്ദ്രമേനോന്‍ ഒരുക്കിയ എന്നാലും ശരത് എന്ന ചിത്രത്തിലും നടി നായികയായി എത്തി. ശ്യാം പ്രവീണ്‍ സംവിധാനം ചെയ്യുന്ന മെമ്മറീസ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി. വെട്രിയാണ് ചിത്രത്തില്‍ നായകന്‍.

More in Malayalam

Trending

Recent

To Top