അമ്പരപ്പിക്കുന്ന കല്യാണിയുടെ മാറ്റം ; വിരുന്നു വന്ന ദീപയും വീട്ടുകാരും അതിശയിച്ചു; കൊല്ലാൻ കെണി ഒരുക്കി അവളും ഒപ്പം തന്നെ; മൗനരാഗത്തിൽ വമ്പൻ ട്വിസ്റ്റ്!
അമ്പരപ്പിക്കുന്ന കല്യാണിയുടെ മാറ്റം ; വിരുന്നു വന്ന ദീപയും വീട്ടുകാരും അതിശയിച്ചു; കൊല്ലാൻ കെണി ഒരുക്കി അവളും ഒപ്പം തന്നെ; മൗനരാഗത്തിൽ വമ്പൻ ട്വിസ്റ്റ്!
അമ്പരപ്പിക്കുന്ന കല്യാണിയുടെ മാറ്റം ; വിരുന്നു വന്ന ദീപയും വീട്ടുകാരും അതിശയിച്ചു; കൊല്ലാൻ കെണി ഒരുക്കി അവളും ഒപ്പം തന്നെ; മൗനരാഗത്തിൽ വമ്പൻ ട്വിസ്റ്റ്!
മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം, ഇപ്പോൾ പുത്തൻ ജീവിത മുഹൂർത്തങ്ങളിലേക്ക് കടക്കുകയാണ്. പരമ്പരയിലെ ഏറ്റവും ഹൈലൈറ്റ് ആയിരുന്ന ഒന്നായിരുന്നു, കിരൺ കല്യാണി വിവാഹം. വിവാഹം കഴിഞ്ഞതോടെ പ്രേക്ഷകർ ആകാംഷയോടെ കാണാൻ കാത്തിരിക്കുന്നത് ഇനി സരയുവിന് കൂട്ടുന്നതാണ്.
ശരിക്കും സരയുവിനെ അല്ല അവളുടെ അച്ഛനെയും അമ്മയെയും വേണം നല്ല അടികൊടുക്കാൻ. ഒരു ടോക്സിക് പേരെന്റിങ്ങിന്റെ വിക്ടിം ആണ് സരയു. മാതാപിതാക്കൾ ഒരു മകളെ എങ്ങനെ വളർത്താൻ പാടില്ല എന്ന് ഇതിലൂടെ മനസിലാക്കാം.
ഇനി ഇന്നത്തെ എപ്പിസോഡിൽ സരയുവിന്റെ അടുത്ത വക്രബുദ്ധി എന്തെന്ന് കാണാം. ഇത്രനാളും കല്യാണി കിരൺ വിവാഹം നടക്കരുത് എന്നാണ് സരയുവും ശാരിയും രാഹുലും ആഗ്രഹിച്ചിരുന്നത്. അതിനുവേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്തിട്ടുമുണ്ട്. ഇനി ആകയുള്ള വഴി കല്യാണിയെ കൊന്നു കളയുക എന്നാണ്.
അതിനുള്ള കൊട്ടേഷൻ ഇതിനു മുന്നേ ശാരിയും അച്ഛൻ രാഹുലും നടത്തിയതാണ്. പക്ഷെ അതെല്ലാം പാഴായിപ്പോയി. സി എസിന്റെ വരവോടെ മൗനരാഗത്തിലെ ശത്രു പക്ഷത്തിനു മുഴുവൻ ഒരു തിരിച്ചടി കിട്ടിയിട്ടുണ്ട്. ശരിക്കും സി എസിനെയാണ് കല്യാണം കഴിഞ്ഞ് ആദ്യം കാണേണ്ടത്. കാരണം അച്ഛനാണല്ലോ ഈ വിവാഹത്തിനുള്ള എല്ലാ പ്ലാനും നടത്തി വിവാഹം നടത്തിയെടുത്തത്.
പക്ഷെ ഇന്ന് മറുവീട് കാണലും ചടങ്ങും ഒക്കെയാണെങ്കിലും കല്യാണി കിരൺ സീനുകൾ എല്ലാം സൂപർ ആയിരുന്നു. പ്രകാശൻ ഒരു വശത്ത് മറുവശത്ത് സരയുവും കൂട്ടരും .. ഇവർക്കിടയിൽ വളരെ സന്തോഷത്തോടെ ജീവിതത്തിലേക് കല്യാണിയും കിരണും .
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...