ഒരു ചിത്രത്തെ താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്. നിങ്ങള്‍ക്ക് ആ ചിത്രം ചിലപ്പോള്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എന്നാല്‍ അതിന്റെ പുറകില്‍ ധാരാളം വര്‍ക്ക് നടന്നിട്ടുണ്ട്. അതിനെ തള്ളിക്കളയരുത്; ബീസ്റ്റിനെ കുറിച്ച് ആശിഷ് വിദ്യാര്‍ഥി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിജയ്-നെല്‍സണ്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായ ബീസ്റ്റ് പുറത്തെത്തിയത്. എന്നാല്‍ ഈ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയുമെല്ലാം തന്നെ പ്രേക്ഷകര്‍ നീരസ് അറിയിച്ചിരുന്നു.
ഇപ്പോഴിതാ ഇതേക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന് ആശിഷ് വിദ്യാര്‍ഥി. ഒരു ചിത്രത്തെ താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്. നിങ്ങള്‍ക്ക് ആ ചിത്രം ചിലപ്പോള്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എന്നാല്‍ അതിന്റെ പുറകില്‍ ധാരാളം വര്‍ക്ക് നടന്നിട്ടുണ്ട്. അതിനെ തള്ളിക്കളയരുത്,’ എന്നാണ് അദ്ദേഹം പറയുന്നത്.
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശാന്തനായ നടനാണ് വിജയ്. വിജയ് ഉച്ചത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ല. വളരെ പ്രൊഫഷണലാണ് അദ്ദേഹം എന്നും ആശിഷ് വിദ്യാര്‍ഥി പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിജയിയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
വിജയുമായി കുറഞ്ഞത് അഞ്ച് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ വിജയങ്ങളും പരാജയങ്ങളും സംഭവിച്ചിട്ടുണ്ട്. വിജയുടെ ചിത്രം വരുമ്പോഴേ ആളുകള്‍ക്ക് ആവേശമാണ്. ഞാന്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വന്നപ്പോള്‍ ആളുകളെല്ലാം ബീസ്റ്റ് മോഡിലായിരുന്നു. ആളുകള്‍ തിയേറ്ററിലേക്ക് തിരികെ വരുന്ന സമയമാണിത്. ബീസ്റ്റിലെ പാട്ടുകളെല്ലാം എനിക്കിഷ്ടപ്പെട്ടു,’എന്നും ആശിഷ് വിദ്യാര്‍ഥി പറഞ്ഞു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...