ഇന്നലത്തെ മാസ് എപ്പിസോഡിന് ശേഷം ഇന്ന് തമ്പിയും രാജേശ്വരിയും തമ്മിൽ കാണുന്ന സീൻ ആണ് വരുന്നത്. അതിൽ തമ്പി ശരിക്കും തുമ്പിയായ… പിന്നെ രാജ രാജേശ്വരി അങ്ങനെ ഒന്നും പോകാൻ ഉദ്ദേശിച്ചിട്ടില്ല.. പക്ഷെ ഇവിടെ കുറെ പ്രശ്നങ്ങൾ ഉണ്ടല്ലോ ദാസാ..
ഇന്നത്ത പ്രൊമോയിൽ ഹരിയും ശിവനും ശത്രുവും കൂടി തമ്പിയെ കാണാൻ വരുന്ന സീൻ ഉണ്ട്. ഇന്നലെ നടന്ന വഴക്കിന്റെ ബാക്കി തമ്പിയോട് തീർക്കാൻ ആണ് അവർ വരുന്നത്. തമ്പിയെ നല്ലപോലെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാൽ അതിനു ശേഷം ഹരി പറഞ്ഞ ഡയലോഗ് കുറച്ചു കുഴപ്പം പിടിച്ചതാണ്.
” നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ വീട്ടിലേക്ക് വരാം .. മോളെ കാണാം അതിൽ കൂടുതൽ അധികാരം പറഞ്ഞുകൊണ്ട് നിങ്ങളോ നിങ്ങളുടെ ബന്ധുക്കളോ വന്നേക്കരുത്… ” ഹരി ഈ പറഞ്ഞത് തമ്പിയെ പോലെ ഒരു അമ്മായിയച്ഛൻ ആയതുകൊണ്ടാണ് എന്നാണെങ്കിൽ ഓക്കേ.. അങ്ങനെ അല്ലെങ്കിൽ തന്നെ ഒന്നാലോചിച്ചു നോക്കിയേ.. മോളെ കെട്ടിച്ചയച്ചാൽ പിന്നെ വീട്ടുകാരുടെ ബാധ്യത കഴിഞ്ഞു . ഇനി മോളെ നോക്കേണ്ട എന്ന് പറയും പോലെയാണ് .
പിന്നെ ഇത്രയും ഒക്കെ ചെയ്ത് കൂട്ടിയ ജയന്തിയെ ഇനിയും സേതു സ്വീകരിക്കണോ എന്നാണ് അടുത്ത ചോദ്യം.? അവിടെ ഇന്നത്തെ എപ്പിസോഡിൽ സാവിത്രിയുടെ സംസാരം കേൾക്കുമ്പോഴാണ് ദേഷ്യം വരുന്നത്. അവർ എത്ര പെട്ടന്നാണ് മാറുന്നത്.
പിന്നെ തമ്പിയും രാജേശ്വരിയും. ഇവർ തമ്മിൽ യുദ്ധം ആകുമോ.. ഏതായാലും ഒരു വെല്ലുവിളി നടന്നിട്ടുണ്ട്.. അപ്പോൾ ബാക്കി എപ്പിസോഡ് കണ്ടിട്ട് പറയാം..
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...