ആദി കേശവ കോളേജിൽ ലഹരി ഉപയോഗത്തിന് എതിരെ മൂന്ന് ദിന ക്യാമ്പ് ; ഋഷ്യ പിണക്കം ഭംഗിയായി; ഋഷി തന്നെ ഹീറോ ; ലക്ഷ്മി ആന്റിയും കത്തിക്കയറി; കൂടെവിടെ അടിപൊളി എപ്പിസോഡിലേക്ക്!
ആദി കേശവ കോളേജിൽ ലഹരി ഉപയോഗത്തിന് എതിരെ മൂന്ന് ദിന ക്യാമ്പ് ; ഋഷ്യ പിണക്കം ഭംഗിയായി; ഋഷി തന്നെ ഹീറോ ; ലക്ഷ്മി ആന്റിയും കത്തിക്കയറി; കൂടെവിടെ അടിപൊളി എപ്പിസോഡിലേക്ക്!
ആദി കേശവ കോളേജിൽ ലഹരി ഉപയോഗത്തിന് എതിരെ മൂന്ന് ദിന ക്യാമ്പ് ; ഋഷ്യ പിണക്കം ഭംഗിയായി; ഋഷി തന്നെ ഹീറോ ; ലക്ഷ്മി ആന്റിയും കത്തിക്കയറി; കൂടെവിടെ അടിപൊളി എപ്പിസോഡിലേക്ക്!
മലയാളി കുടുംബപ്രേക്ഷകർ കണ്ടിരിക്കേണ്ട പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. ഇന്ന് ഞാൻ ഇത് പറയാൻ കാരണം നിങ്ങൾക് ഊഹിക്കാം. നമ്മുടെ ലക്ഷ്മി ആന്റി ഇന്നത്തെ എപ്പിസോഡിൽ ഫയർ ആണ്.. കഴിഞ്ഞ ദിവസം ആദി സാർ അനന്ദൻ ചേട്ടനിട്ട് നല്ല ഒരു പണികൊടുത്തിരുന്നു. അതായത് കോളേജിൽ ഒരു ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. അതിലെ മേൽനോട്ടം അനന്ദൻ ചേട്ടനാണ് കൊടുത്തിരിക്കുന്നത്. അതിലൂടേ ആദി സാർ മുഴുകുടിയനായ അനന്ദൻ ചേട്ടന് ഒരു പണികൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്.
അത് നടന്നു. എന്നാൽ അതങ്ങോട്ട് പൂര്ണമായത് ഇന്നത്തെ എപ്പിസോഡിലൂടെയാണ്. അതിൽ ലക്ഷ്മി ആന്റി നന്നായി അനന്ദൻ ചേട്ടനെ വെള്ളം കുടിപ്പിക്കുന്നുണ്ട്. കൂടെവിടെയെ ഇനി ആരൊക്കെ കുറ്റം പറഞ്ഞാലും ഞാൻ പറയില്ല. അത് വേറെയൊന്നും കൊണ്ടല്ല. എന്റെ കാഴ്‌ചപ്പാടിൽ നല്ല ഒരു കഥയിലൂടെയാണ് ഇപ്പോൾ ഈ പരമ്പര പോകുന്നത്. അപ്പോൾ റേറ്റിങ് കുറഞ്ഞതോ എന്നാകും അടുത്ത ചോദ്യം ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന സീരിയൽ എത്ര വേണമെങ്കിലും നമുക്ക് ഉണ്ടാക്കാൻ സാധിക്കും.
പക്ഷെ നിലവാരമുള്ള കഥ വേണമെങ്കിൽ അതിൽ റേറ്റിങ് നോക്കാൻ പാടില്ല എന്നാണ് എന്റെ ഒരു വാദം. സിനിമകളിൽ പോലും ആ ഒരു വേർതിരിവ് ഉണ്ടാകും. അതായത് കെ ജി എഫ് ഒരു മാസ് മൂവിയാണ്. അതിനു കിട്ടിയ കളക്ഷൻ ഒന്നും നല്ല മലയാളം മൊവിയ്ക്ക് കിട്ടണമെന്നില്ല.
ഇനി അടുത്ത ഒരു സന്തോഷ വാർത്ത ഞാൻ പറയാം… നമ്മുടെ മൂന്ന് ദിവസത്തെ ക്യാമ്പ്.. ഉറപ്പായും അതിൽ സൂര്യ പങ്കെടുക്കും.. സനയെ ഇന്ന് ഋഷി സാർ കാര്യമായി തന്നെ വിളിക്കുന്നുണ്ട്. അതുപോലെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഒരു കാര്യം കൂടി എനിക്ക് ബോധ്യമായി, സൂര്യയോട് റിഷിയ്ക്ക് ഒരു പിണക്കവും ഇല്ല.. പകരം ഋഷിയ്ക്ക് ഇപ്പോഴുള്ള ഒരു ഫീലിംഗ് അതൊരു നിരാശയാണ്. അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവങ്ങളിൽ നമുക്ക് കാണാം…എനിക്കേതായാലും ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് കൂടുതൽ പ്രതീക്ഷ തോന്നി…
പത്താം വിവാഹവാർഷികം ആഘോഷമാക്കി ഗംഭീരമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം...
അരിക്കൊമ്പന് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘ അരിക്കൊമ്പനെ...
സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരികലെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. മുൻപും ഇതോകുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ...
സമൂഹത്തിൽ ഭർത്താവിന്റെ പീഡനവും ഉപദ്രവും സഹിക്കാനാവാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല സെലിബ്രിറ്റികൾക്കിടയിലും ഭർത്താവിന്റെ പീഡനം സഹിച്ചവരുണ്ട്. ചിലർ...