Connect with us

എല്ലാം നല്ല ഫ്രഷ് പച്ചക്കറി അതും മിതമായ വിലയ്ക്ക്..വിഷം നിറഞ്ഞ പച്ചക്കറി വാങ്ങുന്നത്തിലും നല്ലത് ഇതുപോലെ ഉള്ള പാവങ്ങളുടെ കൈയില്‍ നിന്നും നല്ലത് വാങ്ങുന്നതല്ലെ; കുറിപ്പ് വൈറലാകുന്നു

Malayalam

മലയാള ടെലിവിഷൻ പ്രേമികളുടെ മനം കീഴടക്കിയ നടിയാണ് അശ്വതി. ഇപ്പോൾ മിനിസ്ക്രീൻ രംഗത്ത് അത്രയ്ക്ക് സജീവമല്ല താരം. പക്ഷെ സോഷ്യൽ മീഡിയയിൽ സജീവമാണ്. അശ്വതി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

അശ്വതിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;

തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി താരം ആരാധകരെ അറിയിക്കാറുണ്ട്. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയമായ ഒരു പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ ….ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ മുമ്ബില്‍ കണ്ട ഒരു കാഴ്ചയാണ്.. നല്ല നാടന്‍ പച്ചകറി വില്‍ക്കാനായി ഒരു ചേട്ടന്‍ അവിടെ ഇരിക്കുന്നത് കണ്ടൂ. അടുത്ത് പോയി നോക്കിയപ്പോള്‍ എല്ലാം നല്ല ഫ്രഷ് പച്ചക്കറി അതും മിതമായ വിലയ്ക്ക്..
നമ്മള്‍ സൂപ്പര്‍ മാര്‍ക്കറ്റിലും മറ്റും പോയി വിഷം നിറഞ്ഞ പച്ചക്കറി വാങ്ങുന്നത്തിലും നല്ലത് ഇതുപോലെ ഉള്ള പാവങ്ങളുടെ കൈയില്‍ നിന്നും നല്ലത് വാങ്ങുന്നതല്ലെ…

വിലയും തുച്ഛം.. ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ആ ചേട്ടന്റെ പേര് ബിനു എന്നും ഇൗ പച്ചക്കറികള്‍ വെള്ളായണി ഭാഗത്തെ വയലില് നിന്നും ഉള്ളതാണെനും ചേട്ടന്‍ ഒരു കൃഷിക്കാരന്‍ ആണെന്നും പറഞ്ഞു. ക്ഷേത്രത്തിന്റെ മുമ്ബില്‍ എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ ഏകദേശം 10 മണി വരെ കാണും…

Continue Reading
You may also like...

More in Malayalam

Trending

Recent

To Top