Malayalam
അമ്പാടിയും ജിതേന്ദ്രനും നേർക്ക് നേർ; ഇത് ദൈവ നിയോഗം ! ഞെട്ടിക്കുന്ന കാഴ്ച ;കിടിലൻ ട്വിസ്റ്റുമായി അമ്മയറിയാതെ !
അമ്പാടിയും ജിതേന്ദ്രനും നേർക്ക് നേർ; ഇത് ദൈവ നിയോഗം ! ഞെട്ടിക്കുന്ന കാഴ്ച ;കിടിലൻ ട്വിസ്റ്റുമായി അമ്മയറിയാതെ !
അമ്മാറിയാതെയിൽ ഇപ്പോൾ അമ്പാടിയുടെ ഒരു തിരിച്ചു വരവ് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്ന് വെച്ചാൽ അമ്പാടി പഴയതുപോലെ ആരോഗ്യവാനായി തിരിച്ചുവരുന്നത് കാണാൻ . നട്ടെല്ലിന് ക്ഷതം പറ്റി കിടക്കുന്ന അമ്പാടിയെ അല്ലല്ലോ ആർക്കും വേണ്ടത് . പഴയതു പോലെ ഉർജ്ജസ്വലനായ അമ്പാടിയെയാണ് . . ഇപ്പൊ ഡോക്ടർസ് കൈ ഒഴിഞ്ഞിരിക്കുകയാണ് എവിടെ കൊണ്ട് പോയാലും പ്രേത്യേകിച്ച ഒന്നും ചെയ്യാനില്ല എന്നൊക്കയാണ് പറയുന്നത് . കാളിയൻ അച്ഛൻ വൈയദ്രനെന്നും അച്ഛൻ ഇങ്ങനെയുള്ളവരെ എല്ലാം ചികിൽസിച്ച് ഭേതമാക്കാറുണ്ട് എന്നൊക്കെയാണ് കാളിയൻ പറഞ്ഞത് . അത് നിങ്ങൾ ഇന്നലത്തെ എപ്പിസോഡിൽ കണ്ടല്ലോ
ജിതേന്ദ്രൻ എന്തായാലും മുർജിശാനോദ് എന്റെ നല്ല കഥകൾ ഒക്കെയാണ് പറഞ്ഞിരിക്കുന്നത് . ഗൾഫിലാണ് എന്നും കല്യാണം കഴിക്കാൻ ലീവ് വന്നതാണ് എന്നൊക്കെയാണ് പറയുന്നത് . ജിതേന്ദ്രൻ എന്ത് സംഭവിച്ചു എന്നുള്ളത് ഇതുവരെ അലീനയ്ക്കോ മറ്റുള്ളവർക്കോ അറിയില്ലല്ലോ . കാളിയന്റെ അച്ഛന്റെ ചികിത്സയിൽ കഴിയുന്ന ജിതേന്ദ്രൻ കാണാൻ വേണ്ടിയാണ് .അവൻ ജീവനോട് ഉണ്ട് എന്ന വിവരം എല്ലാവരും അറിയുന്നതിന് എന്തായാലും ഇത് കാരണമാകും .
അമ്പാടിയെ ചികിൽസിച്ചു ഭേദം ആകുന്നത് അത്ര എളുപ്പം അല്ല എന്നാണ് വൈദ്യൻ പറഞ്ഞത് . നട്ടെല്ല് പൊടിഞ്ഞു പോയി എന്നാണ് പറയുന്നത് അത് കൂടി ചേർക്കുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ് എന്നാണ് വൈദ്യൻ പറഞ്ഞതെങ്കിലും നമ്മുടെ അമ്പാടി തിരിച്ചു വരും ഉറപ്പാണ് .
ഇന്നത്തെ എപ്പിസോഡിൽ അമ്പാടിയുടെ അവസ്ഥയെ കുറിച്ച അലീനയോടെ പറഞ്ഞു കൊടുക്കുന്നുണ്ട്. അമ്പാടിയെ ആ കിടപ്പിൽ നിന്ന് പൂർവ അവസ്ഥയില്ലേക്ക് കൊണ്ടുവരാൻ വളരെ ബുദ്ധിമുട്ടാണ് എന്ന് പറയുന്നുണ്ട് . മരുന്നും പ്രത്ഥനയും അതുപോലെ തന്നെ പ്രധാനപെട്ടതാണ് രോഗിയുടെ സഹകരണവും ധൈര്യവും . എന്തിനെയും നേരിടാനുള്ള ധൈര്യവും അതുപോലെ തിരിച്ചു വരും എന്നുള്ള ആത്മ വിശ്വാസവും അത് പിന്നെ നമ്മുടെ അമ്പാടിയ്ക്ക് ധാരാളം ഉണ്ടല്ലോ അതുകൊണ്ട് അമ്പാടി തിരിച്ചു വരും പിന്നെ അവിടെ തന്നെയുള്ള ജിതേന്ദ്രൻ പഞ്ഞിക്കിടും എന്ന ഉറപ്പാണ് .പൊതുവെ രോഗിയുടെ മുന്നിൽ പോയി അവർക്ക് വിഷമം ഉണ്ടാകുന്ന കാര്യങ്ങൾ ഒന്നും ആരും പറയില്ല അവര്ക് മാക്സിമ കോൺഫിഡൻസ് കൊടുക്കുവാൻ ഇവിടെ നേരെ തിരിച്ച ആൺ എല്ലാരും അമ്പാടി യെ കാണുമ്പോൾ കരച്ചിൽ .
പിന്നെ ഇന്നത്തെ എപ്പിസോഡിൽ അലീന ജിതേന്ദ്രൻ കാണാൻ സാധ്യതയുണ്ട് . പ്രൊമോയിൽ ജിതേന്ദ്രൻ കിടക്കുന്ന മുറിയുടെ ജനലിന്റെ അടുത്ത് പോയി നോക്കുന്നത് കാണിക്കുന്നുണ്ട് . ഇന്നത്തെ എപ്പിസോഡ് കാണുമ്പൊൾ അറിയാം അവർ തമ്മിൽ കാണുമോ എന്നൊക്കെ . എന്റെ ഒരു ഇത് പറയുകയാണെങ്കിൽ ഉടൻ ഒന്നും അവർ തമ്മിൽ കാണാൻ ഇടയില്ല . അമ്പാടി അവിടത്തെ ചികിത്സയിൽ ഒന്ന് മെച്ചപ്പെട്ടു വരുമ്പോഴായിരിക്കും ആ കൂടി കാഴ്ച നടക്കുക .പിന്നെ എല്ലാവരും ജിതേന്ദ്രൻ കുറിച്ച പറഞ്ഞ് ജിതേന്ദ്രൻ എന്ത് സംഭവിച്ച എന്നൊക്കെ പറയുന്നുണ്ട് . അപർണ അവൻ ജീവിച്ചിരിക്കാൻ വഴിയില്ല എന്നൊക്കെ പറയുന്നുണ്ട് അമ്പാടി അവനെ തള്ളി ചതച്ചതാണ് . എന്നൊക്കെ പറയുന്നുണ്ട് .
പിന്നെ അമ്പാടിയുടെ ആ കിടപ്പു കാണുമ്പോൾ ഭയങ്കര വേദന തോന്നുന്നു . പിന്നെ ഏതു വീഴ്ച്ചയിലും താങ്ങും തണലുമായി ടീച്ചർ കുടെയുണ്ടല്ലോ . പിന്നെ ഇന്നത്തെ എപ്പിസോഡിൽ വിനു അപർണ സീൻ ഒക്കെയുണ്ട് . അപർണ ഇന്ന് ഹോസ്പിറ്റലിൽ ഡിസ്ചാർച്ചെ ആവുകയാണ് . ഇവർ എന്തിനാ ഇങ്ങനെ പൊളിച്ചു കളിക്കുന്നത്.
പിന്നെ അമ്പാടിയും ജിതേന്ദ്രനും നേർക്ക് നേർ ഇന്നത്തെ എപ്പിസോഡിൽ കാണുമോ ? അമ്പാടി കണ്ടില്ലെങ്കിലും ജിതേന്ദ്രൻ കാണാൻ സാധ്യതയുണ്ട് .
about ammariyathe
