Connect with us

ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല.. താങ്ങാന്‍ ആവുന്നില്ല സങ്കടം….

Malayalam

ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല.. താങ്ങാന്‍ ആവുന്നില്ല സങ്കടം….

ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല.. താങ്ങാന്‍ ആവുന്നില്ല സങ്കടം….

കവയിത്രി സുഗതകുമാരിയുടെ നടുക്കത്തിലാണ് കലാകേരളം. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

സുഗതകുമാരി ടീച്ചറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് കലാകേരളം. ഇപ്പോൾ ഇതാ സുഗതകുമാരി ടീച്ചറെ ഓര്‍ത്ത് നടി നവ്യനായരും ഒരു കുറിപ്പു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. “ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല.. താങ്ങാന്‍ ആവുന്നില്ല സങ്കടം. വാക്കുകള്‍ എത്രമേല്‍ ചെറുതാകുന്നു. എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ. നഷ്ടം എന്നെന്നേക്കും,” മെന്നാണ് നവ്യ കുറിച്ചത്

നടി മഞ്ജുവാര്യരും സുഗത കുമാരി ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്. “തന്ന വരികള്‍ക്ക് നന്ദി. തണലിന് നന്ദി. തുലാവര്‍ഷപ്പച്ചകള്‍ക്ക് നന്ദി.. സ്നേഹവാത്സല്യത്തിന് നന്ദി. പ്രിയ സുഗതകുമാരി ടീച്ചര്‍ക്ക് പ്രണാമം,” എന്നാണ് മഞ്ജു കുറിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top