ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു, ഗര്‍ഭിണിയായപ്പോള്‍ ആ സംവിധായകന്റെ നിര്‍ബന്ധ പ്രകാരം ആ കുഞ്ഞിനെ നശിപ്പിച്ചു; കങ്കണയുടെ റിയാലിറ്റി ഷോയില്‍ വെളിപ്പെടുത്തലുമായി നടി

ബോളിവുഡ് നടി കങ്കണ റണാവത്ത് അവതാരകയായി എത്തുന്ന ലോക്കപ്പ് എന്ന റിയാലിറ്റി ഷോയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി മന്ദന കരീമി. ബോളിവുഡിലെ പ്രമുഖ സംവിധായകനില്‍ നിന്ന് താന്‍ ഗര്‍ഭിണിയായെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് താരം തുറന്ന് പറഞ്ഞത്.
‘ആദ്യ പങ്കാളിയായ ഗൗരവ് ഗുപ്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകര്‍ന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തിയ ആളായിരുന്നു ആ സംവിധായകന്.
പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നല്‍കാമെന്നും ഞങ്ങളിരുവരും ചേര്‍ന്ന് പദ്ധതിയിട്ടതാണ്. എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു.’ എന്നും കണ്ണീരോടെയാണ് മന്ദന പറഞ്ഞത്.
മന്ദനയുടെ തുറന്നുപറച്ചില്‍ അടങ്ങുന്ന പ്രമോ വിഡിയോ പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഷോയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്താനുള്ള ടാസ്കിലാണ് മത്സരാര്‍ത്ഥിയായ മന്ദനയുടെ തുറന്നു പറഞ്ഞത്. മന്ദനയുടെ വാക്കുകള്‍ കങ്കണയേയും മറ്റ് മത്സരാര്ത്ഥകളേയും കണ്ണീരിലാഴ്ത്തി. ഇറാനിയന്‍ മോഡലായ നടി ‘റോയ്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ബിഗ്ബോസ് ഒന്‍പതാം സീസണില്‍ സെക്കന്‍ഡ് റണ്ണര്‍അപ്പ് ആയിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...