ശ്രേയയുടെ സ്വന്തം നായകനായി വിവേക്; കള്ളക്കേസിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ ഇവർ ഒന്നിക്കുന്നു; ആ ദൗത്യം ഏറ്റെടുത്ത് തുമ്പിയും വിച്ചുവും; തൂവൽസ്പർശം അടിപൊളി എപ്പിസോഡ് !
ശ്രേയയുടെ സ്വന്തം നായകനായി വിവേക്; കള്ളക്കേസിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ ഇവർ ഒന്നിക്കുന്നു; ആ ദൗത്യം ഏറ്റെടുത്ത് തുമ്പിയും വിച്ചുവും; തൂവൽസ്പർശം അടിപൊളി എപ്പിസോഡ് !
ശ്രേയയുടെ സ്വന്തം നായകനായി വിവേക്; കള്ളക്കേസിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ ഇവർ ഒന്നിക്കുന്നു; ആ ദൗത്യം ഏറ്റെടുത്ത് തുമ്പിയും വിച്ചുവും; തൂവൽസ്പർശം അടിപൊളി എപ്പിസോഡ് !
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു. എന്നത്തേയും പോലെ … അതിൽ തുടക്കം കാണിച്ച വിവേകിന്റെ സീൻ .. അത് അടിപൊളി. എല്ലാവരും വിവേകിനെ സംശയിച്ചപ്പോൾ, ശ്രേയ പറഞ്ഞ വാക്കുകൾ… ” ആ കണ്ണുകളിൽ എന്നെ വിഴുങ്ങാൻ കാത്തിരിക്കുന്ന കഴുകന്റെ ആർത്തി ഇല്ല.. മറിച്ച് ആ കണ്ണുകളിൽ ഉള്ളത് നെറുകേടുകളോട് ഒരിക്കലും കോമ്പ്രമൈസ് ചെയ്യാത്ത മനസ്സിൽ നിന്നുയരുന്ന അഗ്നിയാണ്..
അത് കേട്ടുകൊണ്ട് വാതിലിൽ നിന്ന് ശ്രേയയെ നോക്കുന്ന വിവേകിന്റെ മുഖം അതിനൊരു പ്രത്യേകത ഉണ്ടായിരുന്നു. പിന്നെ വാർത്തയുടെ കാര്യങ്ങൾ അവർ സംസാരിച്ചപ്പോൾ നമ്മുടെ വിവേക് മാളുവിനെയും തുമ്പിയെയും ഒരു ദൗത്യം ഏൽപ്പിച്ചു.. അതെന്താണെന്ന് ആർക്കും മനസിലായില്ല.. പക്ഷെ മാളുവിന് കാര്യം പിടികിട്ടി.. നിങ്ങൾക്ക് പിടികിട്ടിയോ,, സംഭവം ഉടൻ തന്നെ ഒരു ഹോം സെർച്ച് വരും..
അതിനു മുന്നേ എന്തെങ്കിലും ശ്രേയയുടെ വീട്ടിൽ ആരെങ്കിലും കൊണ്ടുവന്നു ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കണം. അതിനായിട്ട് മാളുവും വിച്ചുവും അപ്പോൾ തന്നെ പോയി/.. പിന്നെ നമ്മുടെ വിവേക് ശ്രേയയോട് വാർത്ത പത്രത്തിൽ വന്നതെല്ലാം എങ്ങനെ എന്നുള്ളതും ആരാണ് എന്നും വിവേക് അറിയിക്കുന്നുണ്ട്. അതായത്… ആ വാർത്ത ആ സംഭവം നടക്കുന്നതിനു മുന്നേ തന്നെ പാത്രത്തിൽ അച്ചടിച്ച് വന്നിരുന്നു . അതെങ്ങനെ എന്നും അതിനു പിന്നിലെ ആളെ വരെ വിവേക് പറഞ്ഞുകൊടുക്കുന്നുണ്ട്.
തല്ക്കാലം മിനിസ്റ്ററിനു മുന്നിൽ പിടിച്ചു നില്ക്കാൻ ഒരു പിടിവള്ളിയായി.. പിന്നെ അവരുടെ കാറിന്റെ ഡിക്കിയിൽ എന്തോ ഒന്ന് കണ്ടു. അത് ഉറപ്പായും വിക്ടറിനെ കൊന്നതുമായി ബന്ധപ്പെട്ട തെളിവുകളാണ്. സൊ അത് ഇവിടെ ഉപകാരപ്പെടും.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...