Connect with us

നിന്നെ ഒക്കെ ആര് പ്രേമിക്കാൻ; അവസാനം ദിൽഷ ഡോക്ടർ റോബിന് മുന്നിൽ ശശിയായി എന്ന് പറഞ്ഞാൽ മതിയല്ലോ…; ദിൽഷയോട് റോബിൻ തുറന്നങ്ങ് പറഞ്ഞു!

Malayalam

നിന്നെ ഒക്കെ ആര് പ്രേമിക്കാൻ; അവസാനം ദിൽഷ ഡോക്ടർ റോബിന് മുന്നിൽ ശശിയായി എന്ന് പറഞ്ഞാൽ മതിയല്ലോ…; ദിൽഷയോട് റോബിൻ തുറന്നങ്ങ് പറഞ്ഞു!

നിന്നെ ഒക്കെ ആര് പ്രേമിക്കാൻ; അവസാനം ദിൽഷ ഡോക്ടർ റോബിന് മുന്നിൽ ശശിയായി എന്ന് പറഞ്ഞാൽ മതിയല്ലോ…; ദിൽഷയോട് റോബിൻ തുറന്നങ്ങ് പറഞ്ഞു!

ബിഗ് ബോസ് ഒന്നാം സീസണിലെ പേർളി ശ്രീനിഷ് പ്രാണാകുയം പോലെ ഒരു പ്രണയം പിന്നീട് മറ്റൊരു സീസണിലും ഉണ്ടായിട്ടില്ല. കഴിഞ്ഞ സീസണിൽ സൂര്യ ജെ മേനോൻ ആവുന്നത്ര ശ്രമിച്ചിട്ടും മണിക്കുട്ടനുമായി പ്രണയത്തിലാകാനും സാധിച്ചില്ല.

ഇപ്പോഴിതാ ബിഗ് ബോസ് സീസൺ ഫോറിൽ തുടക്കം മുതൽ ചർച്ചയായിരിക്കുന്ന പേരാണ് ഡോക്ടർ റോബിന്റേത്. ജയിക്കാൻ വേണ്ടി ഏത് അറ്റം വരെയും പോകും എന്ന് തുടക്കം തന്നെ റോബിൻ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ മറ്റു മത്സരാർത്ഥികളുടെ വെറുപ്പ് സമ്പാദിച്ചിട്ടുമുണ്ട്.

എന്നാലിപ്പോൾ മറ്റൊരു സ്റ്റേറ്റർജി ആണ് ബിഗ് ബോസ് വീട്ടിൽ ഡോക്ടർ റോബിൻ പയറ്റുന്നത്. റോബിന് ദിൽഷയോട് പ്രണയം ഉണ്ടെന്നാണ് സഹ മത്സരാർത്ഥികൾ പോലും ഒളിഞ്ഞു തെളിഞ്ഞും പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് റൊൺസൺ വിൻസന്റ് ആദ്യം തുറന്നു ചോദിച്ചിരുന്നു. പിന്നീട ജാസ്മിൻ മൂസ ദിൽഷയോട് ഡോക്ടർ ലവ് സ്റ്റേറ്റർജി എടുക്കും എന്ന് വർണിങ് കൊടുക്കുകയും ചെയ്തിരുന്നു.

ഇതോടെ ദിൽഷാ ഡോക്ടറോട് തന്നെ ഈ വിവരം ചോദിച്ചു., ഇന്നലെ രണ്ടുതവണ ദിൽഷാ ഡോക്ടറോട് നിങ്ങൾക്ക് എന്നോട് പ്രണയം ഒന്നുമില്ലല്ലോ എന്ന് ചോദിക്കുന്നുണ്ട്.

ഇല്ല എന്നായിരുന്നു അതിനു ഡോക്ടർ പറഞ്ഞ മറുപടി. എന്നാൽ ഇപ്പോൾ മറ്റൊരു സംഭവം ഇപ്പോൾ ലൈവിൽ നടക്കുന്നുണ്ട്. ഡോക്ടർ ദിൽഷായോട് പറയുന്നത്, ” ഞാൻ പുറത്തായാലും നീ കളിച്ചു ജയിക്കണം എന്നാണ്.. ” അപ്പോൾ ഇത് കേട്ട ശാലിനി അതെന്താ ദിൽഷാ മാത്രം ജയിച്ചാൽ മതിയോ എന്ന് ചോദിക്കുന്നുണ്ട്.

അപ്പോഴും ഡോക്ടർ ആ മതി , ദിൽഷാ മാത്രം ജയിച്ചാൽ മതി എന്നാണ് പറയുന്നത്.. ഉടനെ ശാലിനി പ്രണയത്തിനു പറ്റിയ ഒരു ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഇടുന്നുണ്ട്… അങ്ങനെ ശാലിനി പോയ്ക്കഴിയുമ്പോൾ , ഡോക്ടർ ദിൽഷായോട് പറയുന്നുണ്ട്…

നമ്മൾ ഫ്രണ്ട് ,മാത്രമാണ് .. അല്ലെങ്കിലും എന്റെ സങ്കൽപ്പത്തിനൊത്ത പെൺകുട്ടിയല്ല നീ… അത്തരത്തിൽ ഉള്ള ഒന്നും നിനക്കില്ല എന്ന് ഡോക്ടർ തീർത്തും പറഞ്ഞു.

about bigg boss

More in Malayalam

Trending

Recent

To Top