കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മയ്ക്കരികിൽ ഇന്ദ്രൻസ്.. നെഞ്ച് പിടയുന്ന ദൃശ്യങ്ങളിലേക്ക് ഇന്ദ്രൻസിന്റെ വീട്ടിൽ നിന്നും
Published on
നടൻ ജഗദീഷിന്റെ ഭാര്യയുടെ വിയോഗത്തിന് പിന്നാലെ നടന് ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി വിടപറഞ്ഞിരിക്കുകയാണ്. പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. കുറച്ചു നാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
അമ്മയുടെ തണലാണ് ഇന്ദ്രൻസിന് ഇതോടെ നഷ്ടമായിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടേയും അല്ലാതെയുമായി നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. രാജസേനൻ അടക്കമുള്ള സിനിമയിലെ ഇന്ദ്രൻസിന്റെ നിരവധി സഹപ്രവർത്തകർ നടനെ ആശ്വസിപ്പിക്കാൻ എത്തിയിട്ടുണ്ട്. വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളിലേക്ക്
Continue Reading
You may also like...
Related Topics:Indrans
