തനിക്ക് നല്ല വര്‍ക്കുകള്‍ ലഭിക്കാതെ വന്നപ്പോള്‍ അഡല്‍റ്റ് വെബ് സീരീസിലേയ്ക്ക് പോകാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്; ഈ സിനിമാ ഇന്‍ഡസ്ട്രി തന്നെ അംഗീകരിക്കാന്‍ ഒട്ടും തയ്യാറല്ലെന്ന് ഉര്‍ഫി ജാവേദ്

ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഉര്‍ഫി ജാവേദ്. സീരീയലില്‍ സജീവമായിരുന്നുവെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ഉര്‍ഫി കൂടുതല്‍ പ്രശസ്തയായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഉര്‍ഫി പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ടുകളും ചിത്രങ്ങളും വീഡിയോകളും ഇടയക്കിടെ വലിയ വിവാദങ്ങളിലേയ്ക്ക് എത്താറുമുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിട്ട് ഒരു മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. തനിക്ക് നല്ല വര്‍ക്കുകള്‍ ലഭിക്കാതെ വന്ന ഒരു സാഹചര്യത്തില്‍ അഡള്‍ട്ട് വെബ് സീരീസ് ചെയ്താല്‍ നന്നാകുമെന്ന് തന്നോട് ഒരാള്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഉര്‍ഫി പറയുന്നത്.
ഈ സിനിമാ ഇന്‍ഡസ്ട്രി എന്നെ അംഗീകരിക്കാന്‍ ഒട്ടും തയ്യാറല്ല. മാറ്റം അംഗീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. അടുത്തിടെ, ഒരു കാസ്റ്റിംഗ് ഡയറക്ടറെ ഞാന്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞത്, നിങ്ങളുടെ ഇമേജ് വളരെ മോശമാണെന്നും അതിനാല്‍ ഇപ്പോള്‍ ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നുമാണ്. അയാളെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല.
എനിക്ക് നല്ല ജോലി ലഭിക്കാത്തതിനാല്‍ അഡല്‍റ്റ് വെബ് സീരീസിലേയ്ക്ക് പോകാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എനിക്ക് അത് അത്ര സുഖകരമായി തോന്നാത്തതിനാല്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ പോകുന്നില്ലെന്നാണ് അയാളോട് പറഞ്ഞ മറുപടി. ഞാന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കണ്ട് അങ്ങനെയുള്ള വേഷങ്ങളും ചെയ്യും എന്ന് എന്നെ വിലയിരുത്തരുതെന്ന് അയാളോട് മുഖത്ത് നോക്കി തന്നെ പറഞ്ഞു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...