serial
എന്റെ പൊന്നോ പ്രോമോ കണ്ട് കിളി പോയി ; അവൻ എത്തി, ശ്രേയ അപകടത്തിലോ? ഇനി സംഭവിക്കുന്നത്!
എന്റെ പൊന്നോ പ്രോമോ കണ്ട് കിളി പോയി ; അവൻ എത്തി, ശ്രേയ അപകടത്തിലോ? ഇനി സംഭവിക്കുന്നത്!
ഇതിലേ ഓരോ കഥാപാത്രത്തിലൂടെയും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്. അവിനാഷിനെ പോലെ ഉള്ള മനുഷ്യന്മാരും അവരുടെ സ്വഭാവ രീതിയും ഒക്കെ ഉള്ള ഒരു സമൂഹത്തിൽ തന്നെയാണ് നമ്മൾ ജീവിക്കുന്നത്. മറ്റൊരു സീരിയലിലും പറയാത്ത നമ്മൾ നേരിടേണ്ടി വരുന്ന പല കാര്യങ്ങളും ഇതിൽ പറയുന്നുണ്ട്. ഇതിനു ഒരു പ്രൈം ടൈം കൊടുത്താൽ എല്ലാവരും ഇതു കാണും അടുക്കള കാര്യങ്ങൾ വിട്ടു കുറച്ചു കാര്യങ്ങൾ ചിന്തിക്കാം…. അതേ സമയം ആസ്വദിക്കാം…അതാണ് തൂവൽസ്പർശത്തിന്റെ പ്ലസ് പോയിന്റ്.
എന്തുകൊണ്ടാണ് ഇതു പോലെയുള്ള കഥകൾ പ്രേഷകർ ഏറ്റെടുക്കാത്തത്? എങ്ങനെ നോക്കിയാലും തൂവൽസ്പർശത്തിന്റെ കഥ മറ്റു സീരിയലുകളിൽ നിന്നും ഒരുപാട് വേറിട്ടു നില്കുന്നുണ്ട് എന്നും പുതുമ നിറഞ്ഞ എപ്പിസോഡ്. അത്തരം ഒരു കഥ നമ്മുടെ മുന്നിൽ എത്തിക്കുന്ന ടീമിന് അഭിനധിക്കുന്നു . എപ്പോഴും കുറ്റം പറയുന്ന അമ്മായിയമ്മ ഇല്ല, എല്ലാം സഹിക്കുന്ന നായിക ഇല്ല, എടുത്താൽപൊങ്ങാത്ത മാലയും കമ്മലും ഇട്ടു കുറേ പൂട്ടിയും തേച്ച് നടക്കുന്ന ആരും ഈ സീരിയലിൽ ഇല്ല, സാധാരണ ഇതൊക്കെഉണ്ടെകിലല്ലേ സീരിയൽ എന്ന് പറയു….🤔 ഇത്രയും മാറി ചിന്തിച്ച തൂവസ്പർശം ടീമിന് ബിഗ് സല്യൂട്ട്
ജനറൽ പ്രോമോ കണ്ടു കിളി പോയി നില്കുവാന് .വിവേക്ക് മേനോൻ എത്തുന്ന നായകനോ വില്ലനോ എന്നഅറിയില്ല അക്ഷരങ്ങളെ അക്ഗാണ്ടി ആക്കിയാണ് എന്നൊക്കെ ബുലൈഡ് ഉപ്പോടെയാണ് അയാൾ എത്തുന്നത് .പുതിയ അതിഥി നായകനോ വില്ലനോ എന്ന് അറിയില്ല. നായകൻ ആവാൻ വഴിയില്ല,,,ദൈവമേ… നായകനെ വേണം എന്ന് അലമുറയിട്ട് കരഞ്ഞ fans നെ കൊണ്ട് തന്നെ വന്നത് നായകൻ ആകല്ലേ എന്ന് പ്രാർത്ഥിപ്പിക്കുകയാണല്ലോ…mission 22 എന്ന അപകടത്തിന്റെ തുടക്കമായിരിക്കുമോ ഈ പുതിയ അവതാരം.വിക്ടർ പറഞ്ഞത് ശ്രേയക്കും വിച്ചൂവിനും നേരെയാണ് പുതിയ അപകടം വരാൻ പോകുന്നതെന്ന്.ഇയ്യാക്ക് ശ്രേയയോടും വിച്ചുവിനോടും അടുപ്പവും ഉണ്ട്.ഇതൊക്ക വച്ച് നോക്കുമ്പോൾ അങ്ങനെയാകാനും സാധ്യതയുണ്ട്.ഇങ്ങേരു ശ്രേയ ക്ക് match അല്ല നായകൻ ആണെങ്കിൽ…. ശ്രേയ ക്ക് match പണ്ട് മഴവിൽ മനോരമ യിൽ ശ്രേയ ടെ ജോഡി ആയി അഭിനയിച്ച ആ രണ്ടു പേരിൽ ഒരാൾ എങ്കിലും ആയിരുന്നു നല്ലത്
പിന്നെ അവിനാശ് കുഴിച്ച കുഴിയിൽ പാവം നമ്മുടെ സഹു ആണ് വീഴുന്നത് എന്ന് തോന്നും .പുതിയ പ്രൊമോയിൽ നിന്ന വാക്യതമാകുന്നത് ഇനി എന്തൊക്കൊയോ നടക്കാൻ പോകുന്നുണ്ട് എന്നാണ് . വീണ്ടും ജാക്ക് വരുന്നുണ്ടലോ ഇനി എന്തൊക്കെ നടക്കുമോ എന്തോ… പക്ഷേ, വീണ്ടും മളുൻ്റെ ശത്രുക്കൾ തലപൊക്കി തുടങ്ങി….. കോമഡി തന്നു ഒരുപാട് ചിരിച്ചു സന്തോഷിപ്പിച്ചു. പക്ഷേ പ്രോമോ കണ്ടപ്പോ ഒടുക്കത്തെ ടെൻഷൻ ആയി. എന്താ സംഭവിക്കാൻ പോകുന്നത് എന്ന് ഒന്നും മനസ്സിലാവുന്നില്ല.
പവിത്ര അവിനാഷിനെ കാണും പൂട്ടി സ്നേഹിക്കുകയാണ് എന്തായാലും ശ്രേയ മുന്നറിയിപ്പ് കൊടുക്കുന്നുണ്ട് . എന്തായാലും എന്തൊക്കൊയോ വമ്പൻ ട്വിസ്റ്റുകൾ നാട്കക്ൻ പോകുന്നുണ്ട് . പിന്നെ പവിത്ര മാളു പിണങ്ങരുത് . എന്തായാലും ആ പാമ്പ് അവിടെ തന്നെ റസ്റ് എടുക്കുന്നുണ്ട് .അത് ഇനി ആർക്കാകും പണി കൊടുക്കുന്നത് . മിക്കവാറും നമ്മുടെ സഹദേവൻ ആകും പെടുന്നത് .എന്തായാലും നമ്മുക്ക് കാത്തിരുന്ന കാണാം
about thoovalsparsham
