മുഖ്യമന്ത്രിക്ക് കത്തയച്ചത് അങ്ങനെയാണ്, അദ്ദേഹത്തിന് മറ്റ് തിരക്കുകൾ ഒരുപാടുണ്ട്, തന്റെ കാര്യം നോക്കിയിരിക്കുകയല്ല….ട്രോള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന് ഗായത്രി സുരേഷ്

മുഖ്യമന്ത്രിയോട് ട്രോളുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ട് നടി ഗായത്രി സുരേഷ് ഒരു വീഡിയോ ചെയ്തത് സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ആ വീഡിയോയ്ക്ക് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് ഗായത്രി സുരേഷ്.
മുഖ്യമന്ത്രിക്ക് മറ്റുതിരക്കുകള്‍ ഒരുപാടുണ്ടെന്നും തന്റെ കാര്യം നോക്കിയിരിക്കുകയല്ല. ദൃശ്യത്തിലെ മോഹന്‍ലാലിനെ പോലെ താന്‍ ഫാന്റസിയില്‍ ജീവിക്കുന്ന ആളാണ്. ഞാന്‍ ഭയങ്കര ഫാന്റസിയില്‍ ജീവിക്കുന്നയാളാണ്. അങ്ങനെ സിനിമയില്‍ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെ ആവണമെന്ന് കരുതി. അങ്ങനെയാണ് ഞാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും ഗായത്രി പറയുന്നു
മാര്‍ച്ച് 25ന് പുറത്തിറങ്ങുന്ന എസ്കേപ്പ് ആണ് ഗായത്രി സുരേഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. നവാഗതനായ സര്‍ഷിക്ക് റോഷനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗര്‍ഭിണിയും സുഹൃത്തും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗായത്രി സുരേഷാണ് ഗര്‍ഭിണിയുടെ വേഷത്തില്‍ സിനിമയില്‍ എത്തുന്നത്
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...