Malayalam
സിനിമയിൽ നിന്നും പ്രണയം ഉണ്ടായിട്ടുണ്ട് ; അത് വിവാഹത്തിലേക്ക് എത്തിയില്ലെന്ന് മാത്രമല്ല എനിക്ക് തന്നെ അത് വര്‍ക്കൗട്ട് ആയില്ല; ആദ്യമായി ആ തുറന്നുപറച്ചിൽ ; നവ്യയുടെ വാക്കുകൾ വൈറലാകുന്നു!

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത കുറെയേറെ സിനിമകൾ സമ്മാനിച്ച നായികയാണ് നവ്യാ നായർ. സിനിമയിൽ നിന്നും വിവാഹ ശേഷം ഒരു ഇടവേള എടുത്തെങ്കിലും മലയാളികൾ താരത്തെ മറന്നില്ല.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ വീണ്ടും മലയാള പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. നന്ദനത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെ കേരളത്തിലെ വീട്ടമ്മമാരുടെ പ്രിയപ്പെട്ടവളായി മാറിയ നവ്യയുടെ തിരിച്ച് വരവ് എല്ലാവരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം നവ്യയുടെ ഒരു സിനിമ വരുമ്പോഴും അതേ സ്വീകരണം തന്നെയാണ് ലഭിച്ചത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ ആണ് നവ്യ നായരുടെ പുതിയ ചിത്രം.
മാര്‍ച്ച് പതിനെട്ട് മുതല്‍ തിയറ്ററുകളില്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയ സിനിമയ്ക്ക് എല്ലായിടത്തും നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നവ്യ പല അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തു. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് പറയുകയാണ് നടി. അത് വിവാഹത്തിലേക്ക് എത്താത്തതിന്റെ കാരണവും നവ്യ സൂചിപ്പിച്ചു.
ഇത്ര കാലം സിനിമയില്‍ നിന്നും ഒരു പ്രേമം ഉണ്ടാവാതെ പോയത് എന്തുകൊണ്ടാണ് എന്ന് നവ്യയോട് അവതാരകന്‍ ചോദിച്ചത്. ‘എന്ന് ആരാണ് പറഞ്ഞത്. ഇത്രയും അഭിമുഖങ്ങളില്‍ ഏറ്റവും ആദ്യം കേട്ടത് അതായിരിക്കുമെന്ന് നടി പറയുന്നു.
പ്രണയം ഉണ്ടായിട്ടുണ്ട്. അത് വിവാഹത്തിലേക്ക് എത്തിയില്ലെന്ന് മാത്രമല്ല എനിക്ക് തന്നെ അത് വര്‍ക്കൗട്ട് ആയില്ല. പിന്നെ അല്ലേ വീട്ടുകാര്. സിനിമാ മേഖലയില്‍ നിന്ന് തന്നെയായിരുന്നു. നടന്മാരാണോ എന്ന ചോദ്യത്തിന് ഇനി ഞാന്‍ പേര് കൂടി പറയാം എന്ന് നടി തമാശരൂപേണ പറയുന്നു. ഇപ്പോള്‍ ഒരാള്‍ എവിടെയോ ഇരുന്ന് തുമ്മുന്നുണ്ടാവും എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് തുമ്മുന്നുണ്ടാവും എന്ന് നടി പറഞ്ഞു.
ജീവിതവുമായി താരതമ്യം ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണോ ഒരുത്തീ എന്ന സിനിമ ചോദിച്ചാല്‍ അല്ലെന്നാണ് നവ്യ പറയുന്നത്. ജീവിതവുമായി ഒരു ബന്ധവുമില്ല. എന്റെ സോഷ്യല്‍ മീഡിയയ്ക്ക് പോലും എന്റെ പേഴ്‌സണല്‍ ലൈഫുമായി ബന്ധമില്ല. കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലാണ് ജീവിതം എന്താണെന്ന് അറിയുന്നത്. അതിന് മുന്‍പ് അച്ഛനും അമ്മയും എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു.
ഒരു സാധാരണ വ്യക്തിക്ക് അറിയാവുന്ന കാര്യങ്ങള്‍ പോലും ചെയ്യുകയോ അതിനെ കുറിച്ച് ധാരണയോ ഇല്ലാത്ത ആളായിരുന്നു ഞാന്‍. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിവില്ലാതെയാണ് ഞാന്‍ വിവാഹം കഴിച്ച് പോയത്. അതിന് ശേഷമാണ് ഞാന്‍ ജീവിതത്തെ നേരിട്ട് തുടങ്ങിയത്. ആളുകളെ നേരിടാനും സാധാനങ്ങള്‍ വാങ്ങിക്കുന്നത് അടക്കമുള്ള സാധാരണ കാര്യം പോലും അതിന് ശേഷമാണ് പഠിച്ചത്.

പതിനഞ്ച് വയസില്‍ സിനിമയിലേക്ക് എത്തി. അതോടെ ഒരു കാര്യവും സ്വന്തമായി ചെയ്യുന്നില്ലായിരുന്നു. കടയില്‍ പോയി സാധനം വാങ്ങിക്കുയോ അങ്ങനെ ഒന്നും ചെയ്യാറില്ലായിരുന്നു. അങ്ങനെയായി എല്ലാത്തിനും മറ്റൊരാളെ ആശ്രയിക്കുന്ന രീതിയിലേക്ക് മാറി. സിനിമയില്‍ തിരക്കുള്ളപ്പോഴും അച്ഛനും അമ്മയുമാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. എന്നെ രാവിലെ ലൊക്കേഷനില്‍ കൊണ്ട് വരുന്നത് പോലും അവരുടെ ഉത്തരവാദിത്തമാണ്.
അവിടെ കൊണ്ട് ചെന്ന് കഴിഞ്ഞാല്‍ പിന്നെ ഞാനങ്ങ് അഭിനയിക്കും. പിന്നെ തിരിച്ച് വന്നാലും മടിയാണെന്ന് പറയാം. മറ്റൊരാള്‍ ചെയ്ത് തരാന്‍ ഉള്ളപ്പോള്‍ അങ്ങനെയാണല്ലോ എന്ന് നടി ചോദിക്കുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ വളര്‍ത്തി ശീലിപ്പിച്ചത് ഇങ്ങനെയാണോ എന്ന് ഭര്‍ത്താവ് ചോദിച്ചിരുന്നെന്നും നവ്യ വ്യക്തമാക്കുന്നു.

about navya nair