News
പ്രമുഖ റാപ്പര്‍ ധര്‍മ്മേഷ് പാര്‍മര്‍ അന്തരിച്ചു; ഇരുപത്തിന്നാലു കാരന്റെ മരണം മസ്തിഷ്കാഘാതമെന്ന് റിപ്പോര്‍ട്ടുകള്‍
പ്രമുഖ റാപ്പര്‍ ധര്‍മ്മേഷ് പാര്‍മര്‍ അന്തരിച്ചു; ഇരുപത്തിന്നാലു കാരന്റെ മരണം മസ്തിഷ്കാഘാതമെന്ന് റിപ്പോര്‍ട്ടുകള്‍
Published on

നിരവധി ആരാധകരുള്ള പ്രമുഖ റാപ്പര്‍ ധര്‍മ്മേഷ് പാര്‍മര്‍ അന്തരിച്ചു. 24 വയസ്സായിരുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വേദിയില്‍ എംസി ടോഡ് ഫോഡ് എന്ന പേരിലാണ് ധര്‍മ്മേഷ് പാര്‍മര്‍ അറിയപ്പെടുന്നത്. നടന് രണ്‍വീര്‍ സിങ്ങ് നായകനായ ഗല്ലി ബോയ് എന്ന ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യ 91 ട്രാക്ക് പാടിയാണ് എംസി ടോഡ് ഫോഡ് പ്രശസ്തനായത്.
പെട്ടെന്ന് ഉണ്ടായ മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് ഫോഡ് മരിച്ചതെന്ന് അടുത്ത സുഹൃത്ത് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 24കാരന് മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
ഫോഡിന്റെ നിര്യാണത്തില്‍ ബോളിവുഡ് താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമില്‍ ഫോഡിന്റെ ചിത്രം പങ്കുവെച്ചാണ് രണ്‍വീര്‍ സിങ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...