Connect with us

ഈ പെരുങ്കള്ളി തന്നെ അറസ്റ്റിലാകും; കല്യാണത്തിന് ഇനി നിമിഷങ്ങൾ മാത്രം; സി എസിന്റെ നീക്കം വമ്പൻ ട്വിസ്റ്റിലേക്ക് ; മൗനരാഗം പരമ്പര ത്രസിപ്പിക്കുന്ന നിമിഷങ്ങളിലേക്ക്!

Malayalam

ഈ പെരുങ്കള്ളി തന്നെ അറസ്റ്റിലാകും; കല്യാണത്തിന് ഇനി നിമിഷങ്ങൾ മാത്രം; സി എസിന്റെ നീക്കം വമ്പൻ ട്വിസ്റ്റിലേക്ക് ; മൗനരാഗം പരമ്പര ത്രസിപ്പിക്കുന്ന നിമിഷങ്ങളിലേക്ക്!

ഈ പെരുങ്കള്ളി തന്നെ അറസ്റ്റിലാകും; കല്യാണത്തിന് ഇനി നിമിഷങ്ങൾ മാത്രം; സി എസിന്റെ നീക്കം വമ്പൻ ട്വിസ്റ്റിലേക്ക് ; മൗനരാഗം പരമ്പര ത്രസിപ്പിക്കുന്ന നിമിഷങ്ങളിലേക്ക്!

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗത്തിന് ഇപ്പോൾ രണ്ടുതരം പ്രേക്ഷകർ ആണ് ഉള്ളത്. ഒന്ന് കംപ്ലീറ്റ്ലി കുറ്റപ്പെടുത്തുന്നവർ , പിന്നെ ഒരു കൂട്ടർക്ക് സീരിയൽ ട്രാക്ക് ഇഷ്ടമാണ്. ഏതായാലും ഈ രണ്ടു കൂട്ടരും ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്നത് സി എസ് ഒരുക്കുന്ന കിരൺ കല്യാണി വിവാഹമാണ്. എന്തായിരിക്കും സി എസ്സിന്റെ പ്ലാൻ…

ആ സീൻ ഒരുപാട് ഇന്റെർസ്റ്റിംഗ് ആകും എന്ന സൂചനയാണ് ഇത്തവണത്തെ ജനറൽ പ്രോമോ. കാരണം അതിൽ ഒട്ടനവധി ട്വിസ്റ്റുകൾ ഒളിഞ്ഞിരിപ്പുണ്ട്. പ്രൊമോ കണ്ടപ്പോൾ തന്നെ പലരുടെയും കിളി പോയിട്ടുണ്ടാകും. കാരണം നമ്മുടെ സരയു സ്വർണ്ണം ഒക്കെ അടിച്ചുമാറ്റുന്നുണ്ട്.. അതിന്റെ തുടർച്ച എന്നോണം സാരയുവിനെ പോലീസ് വലിച്ചിഴച്ചുകൊണ്ട് പോകുന്നുമുണ്ട്. അതേപോലെ തന്ന് കല്യാണിയും ദീപയും കരഞ്ഞുകൊണ്ട് പോലീസ് ജീപ്പിൽ പോകുന്നതും കാണിക്കുന്നുണ്ട്.

അതേസമയം പ്രൊമോയിൽ തന്നെ ഒരെണ്ണം സത്യവും ഒരെണ്ണം സ്വപ്നവും ആണെന്നും പറയുന്നുണ്ട്. അപ്പോൾ ഏതാണ് സത്യം ഏതാണ് സ്വപ്നം? ഈ പ്രോമോയുടെ അവസാനം തന്നെ അതിനുള്ള ഉത്തരം തരുന്നുണ്ട്.

അതായത് ആ തമ്പ് കണ്ടിരുന്നല്ലോ .. അതുതന്നെയാണ് സത്യം… നല്ല സൂപ്പർ മൊഞ്ചത്തി കുട്ടിയായി നമ്മുടെ കല്യാണിയും കരഞ്ഞു നിലവിളിച്ചു അഴിക്കുള്ളിൽ സരയുവും… ആഹാ എന്തൊരു നല്ല സീൻ ആണ്..

ഈ മൗനരാഗത്തിന്റെ ഒരു പ്രത്യേകതയാണ് സീരിയലിൽ കുറെ ട്വിസ്റ്റുകൾ ഒന്നിച്ചുകൊണ്ടുവരും. ഒരു ട്വിസ്റ്റ് തീരും മുന്നേ അടുത്ത ട്വിസ്റ്റ്. ട്വിസ്റ്റോടു ട്വിസ്റ്റ്.., പക്ഷെ പ്രേക്ഷകർ പരാതി പറയുന്നത് , ഒരു ട്വിസ്റ്റ് എങ്കിലും പൂർണ്ണമായി കാണിക്ക് എന്നാണ്.. ഇതിപ്പോൾ കഥയിൽ വിവാഹം നടക്കുമോ എന്ന ചോദ്യം ? ഇതിൽ ആരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത് എന്ന ചോദ്യം? ഇതിനു മുന്നേ കല്യാണി സംസാരിക്കുന്നു എന്ന ഒരു സീൻ,,, ഇങ്ങനെ പല കാര്യങ്ങളും ഒന്നിച്ചിട്ട് മനുഷ്യനെ വട്ടക്കിക്കളയും.. ഒരു സൈക്കോ സീരിയൽ ആണ് അല്ലെ…

ഇനി ഈ സീപനത്തിന്റെ കാര്യത്തിൽ ട്വിസ്റ്റ് ആക്കണ്ട.. ഉറപ്പായും സരയു ജയിലിൽ ആകും. പിന്നെ എന്തുകൊണ്ട് കല്യാണി ദീപ സീൻ ഇടയിൽ വന്നു എന്നല്ലേ? അത് സാരയുവിന്റെ സ്വപ്നമാണ്.. സരയു ആ സ്വർണ്ണം എല്ലാം കൈക്കലാക്കിയിട്ട്, അതിനു പകരം അതുപോലെയുള്ള റോൾഡ് ഗോൾഡ് വേറെ ഒപ്പിക്കുന്നുണ്ട്. എന്നിട്ട് സരയു തന്നെ അവർ അത് വിൽക്കാൻ പോകുന്ന ദിവസം ഒക്കെ ഓർത്ത് സന്തോഷിച്ചിരിക്കുകയാണ്.

പിന്നെ കല്യാണിയെ ഈ പ്രൊമോയിൽ കണ്ടാൽ വിവാഹമാണ് നടക്കാൻ പോകുന്നത് എന്ന് തോന്നും. അത്രയ്ക്ക് സുന്ദരിയാക്കി ഒരുക്കുകയാണ്. ഇത്രയും ആഡംബരത്തോടെ ഈ നീക്കങ്ങൾ നാടത്തണമെങ്കിൽ ഉറപ്പായും സി എസിനു അത്യുഗ്രൻ ഒരു പ്ലാൻ ഉണ്ട്.

പക്ഷെ അത് എന്തെന്നുള്ളത് ഇതുവരെ സി എസ് ആരോടും പറഞ്ഞിട്ടില്ല. ഏതൊക്കെയായാലും ഒരു കാര്യം ഇവിടെ സി എസ്സിന്റെ മകൻ ആണ് കല്യാണിയെ വിവാഹം കഴിക്കുക. ആ ഒരു കാര്യം എല്ലാവര്ക്കും അറിയാം. പക്ഷെ അത് കിരൺ ആണെന്ന് ആർക്കും അറിയില്ല.

അങ്ങനെ വല്ല എഗ്രിമെന്റ്ഉം നമ്മുടെ സി എസ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇവിടെ പ്രകാശൻ ഒക്കെ പ്ലിങ് ആകും പക്ഷെ അവിടെ രൂപ ഒരു പ്രശ്നം ആണല്ലോ? പിന്നെ കല്യാണിയേയും ദീപയെയും ഒക്കെ ചേർത്തുനിർത്തി പ്രകാശൻ ഒരു ഫോട്ടോ ഒക്കെ എടുക്കുന്ന സീൻ ഉണ്ട്, ഇതെല്ലാം ഇവിടെ നടക്കുമ്പോൾ അപ്പുറത്ത് അമ്മയറിയാതെയിൽ മറ്റൊരു എൻഗേജ് മെന്റ് ആണ് നടക്കുന്നത്. അധീന എൻഗേജ് മെന്റ്. എന്റെ ഒരു ഊഹം ശരിയാണെങ്കിൽ സി എസ് ന്റെ പ്ലാൻ പൊളിയും പക്ഷെ അതിലൂടെ രൂപ സി എസ് കണ്ടുമുട്ടൽ നടക്കും. അതും മൗനരാഗത്തിലെ ഒരു ട്വിസ്റ്റ് ആണല്ലോ.

about mounaragam

More in Malayalam

Trending

Recent

To Top