Malayalam
ജഗൻ എല്ലാം പൊളിച്ചു; തേവർമലയിൽ നിന്നും ഋഷിയും സൂര്യയും തിരികെയെത്തും ; പുറത്താവുക റാണിയമ്മ ; ആ കാഴ്ച കണ്ട ഋഷി ; കൂടെവിടെ മെഗാ എപ്പിസോഡിലേക്ക് !
ജഗൻ എല്ലാം പൊളിച്ചു; തേവർമലയിൽ നിന്നും ഋഷിയും സൂര്യയും തിരികെയെത്തും ; പുറത്താവുക റാണിയമ്മ ; ആ കാഴ്ച കണ്ട ഋഷി ; കൂടെവിടെ മെഗാ എപ്പിസോഡിലേക്ക് !
പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ ഋഷിയും സൂര്യയും അപകടകരമായ ഒരു യാത്രയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. തേവർമലയുടെ ഭീകരത ഇന്ന് ജഗൻ തന്നെ അതിഥിയോട് പറയുന്നുണ്ട്. ജഗൻ വെറും മണ്ടനാണ്… ശരിക്കും മണ്ടനാണ്…
പ്ലാനിങ് മാത്രമേ ജഗന്റെത് ആയിട്ട് “കൊള്ളാം” എന്ന് പറയാൻ ഉള്ളു.. നല്ല ഉഗ്രൻ പ്ലാൻ ഒക്കെ സെറ്റ് ചെയ്തിട്ട്,… നേരെ വന്നു….
അമ്മൂ.. ഞാൻ ഒരു പ്ലാൻ ചെയ്തിട്ടുണ്ട്… ഉഗ്രൻ പ്ലാൻ ആണ്. എത്രയും വേഗം ആ പ്ലാൻ നിങ്ങൾ പൊളിക്കണം.. ഇതാണ് ജഗന്നാഥൻ.. വെറും ജഗന്നാഥൻ അല്ല , സാക്ഷാൽ ജഗന്നാഥൻ…
ഏതായാലും ഇനി അംഭവിക്കുക ആ തേവർ മലയിൽ ഒരാൾ വരുമല്ലോ.. അത് ജഗന്റെ ആളാണ്.. അയാളെ ഋഷി ഇന്ന് തന്നെ കാണുന്നുമുണ്ട്. ആ അജ്ഞാതൻ ആണ് മിസ്റ്റർ ഡി… ഡി ഫോർ ഡെത്ത്…
ചിന്താമണി കൊലക്കേസ് സിനിമയിൽ സുരേഷ് ഗോപി പറയും പോലെ, എൽ കെ…. ലാൽ കൃഷ്ണ …..മറ്റൊരു പേരും കൂടിയുണ്ട്… ലൈസൻസ് ട്ടോ കിൽ..
ഇതിവിടെ പറയേണ്ട കാര്യമെന്താ… ആ മറന്നു… എ ഫോർ ആപ്പിൾ ബി ബോർ ബാൾ സി ഫോർ ക്യാറ്റ് … ആൻഡ് ഡി ഫോർ ഡെത്ത് .. അപ്പോൾ മിസ്റ്റർ ഡി… ഇവിടെ മരണമാണ്… ചുരുക്കിപ്പറഞ്ഞാൽ , ഋഷിയുടെ കൈയിൽ നിന്നും തല്ലു കൊണ്ട് ചവാൻ വന്നിരിക്കുന്നവൻ..
അങ്ങനെ ഡി ഒക്കെ ഒടിഞ്ഞുമടങ്ങി ഒരു മൂലയിൽ കിടക്കും , ഉറപ്പാണ്.,… പ്രൊമോയിൽ കാണിച്ചത് എല്ലാവരും കണ്ടായിരുന്നല്ലോ?
ആകെയുള്ള ഒറ്റ ട്വിസ്റ്റ്… സൂര്യയാണോ മിത്രയാണോ കൊക്കയിൽ വീഴുക.. സൂര്യയ്ക്കാണോ മിത്രയ്ക്കണോ ബോധം പോവുക… രണ്ടാൾക്കും ബോദം പോകാൻ സാധ്യതയില്ല.. കാരണം,,,സൂര്യയുടെ ബോധം ആലഞ്ചേരിയിൽ നിന്നും വന്ന ശേഷം തിരിച്ചു വന്നിട്ടില്ല…
മിത്രയ്ക്ക് ഇതുവരെ ബോധം ഉണ്ടായിട്ടില്ല.. പിന്നെ എങ്ങനെ ആണ് പോകുന്നത്.. അപ്പോൾ സൂര്യയ്ക്കും അല്ല മിത്രയ്ക്കും അല്ല ബോധം പോകുന്നത്… അതെ ആ കഥ വീണ്ടും ബോർ ആകുകയാണ്.. ഇങ്ങനെ വലിച്ചിഴക്കല്ലേ.. മൗനരാഗം വരെ തോറ്റുപോകും…
ഏതായാലും ആരാണ് വീഴുന്നത് എന്ന് നോക്കാം..
എനിക്ക് മാത്രം ആണോ കഥ ബോർ അടിക്കുന്നത് എന്ന് ആലോചിച്ച്, ഞാൻ കമന്റ് ബോക്സിൽ പോയി… അവിടെ പണ്ട് എന്തോരം കമന്റ് ആയിരുന്നു… അറ്ലീസ്റ്റ് ശശി മാമാ എന്നുള്ള കമന്റ്സ് എങ്കിലും ഉണ്ടായിരുന്നു. എന്നാൽ അവിടെ കുറെ നേരം നോക്കിയിരിന്നിട്ടും ആരും വന്നില്ല…
യാത്രക്കിടയിൽ കരുതലോടെ ഋഷിയും സൂര്യയും. തേവർമലയിലെ അജ്ഞാതൻ സൂര്യയെ അപകടത്തിൽപെടുത്തുമോ?
ഇത് നമ്മുടെ പ്രൊമോയിലെ ചോദ്യമാണ്…
ഉപ്ലൂ തന്ന ചോദ്യത്തിന് ഞാൻ നിങ്ങൾക്ക് ഓപ്ഷൻസ് തരാം…
ഓപ്ഷൻസ് എ . കണ്ടിപ്പാ അപകടപ്പെടുത്തും
ഓപ്ഷൻസ് ബി . ഋഷി അയാളെ ഇടിച്ചു പപ്പടമാക്കും
ഓപ്ഷൻസ് സി . ഇതൊന്നും ഇപ്പോഴൊന്നും അറിയാൻ സാധിക്കില്ല
സീരിയൽ ഇപ്പോഴും പോസിറ്റിവ് ആയിക്കാണുന്നവർ ഉണ്ട്… ഋഷി കൂടെ ഉണ്ടാകുമ്പോൾ സൂര്യയ്ക്ക് ഒന്നും പറ്റില്ല.. എന്ന് കമന്റ് കണ്ടപ്പോൾ എനിക്ക് തോന്നിയതാണ്…
ഏതായാലും തേവർമല സീൻ കഴിഞ്ഞുകാണാൻ ആണ് രസം. കാരണം ലക്ഷ്മി ആൻററി , അതിഥി എല്ലാവരും റാണിയും ജഗനും തമ്മിലുള്ള ഡീൽ അറിഞ്ഞിട്ടുണ്ട്.. ഇനി തിരിച്ചു ഋഷിയും സൂര്യയും വരുമ്പോൾ അടിപൊളി സദ്യ തന്നെ റാണിയമ്മയ്ക്ക് ഒരുക്കാം… അതുവരെ മാത്രമേ ഉള്ള് ഈ ലാഗ്.. ശേഷം കൂടെവിടെ വീണ്ടും ട്രാക്കിലാകും.. പിന്നെ ആ ദേവമ്മ നിഥിന്റെ കാര്യങ്ങൾ അറിയണം .
about koodevide
